ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ]

Posted by

” ശ്ശൊ വെച്ചിട്ട് കാര്യമുണ്ടോ ..നീ അടീലോന്നും ഇടത്തോണ്ട് അല്ലെ …അല്ലെങ്കില്‍ തന്നെ നല്ല ഉരുണ്ട് മത്തങ്ങാ പോലെയാ ‘

” പോടാ ഒന്ന് …ഡാ ജോക്കുട്ടാ ഒന്ന് നോക്കിക്കെടാ വല്ലോം കണാമോന്നു?” അനിത ടോപ്പ് ശെരിക്കും താഴ്ത്തിയിട്ട്‌ ഷോളും വലിച്ചിട്ടു ചോദിച്ചു

” നിനക്ക് ഇത്ര ബോധമില്ലെടാ ജെറിനെ…. നമ്മളു ആങ്ങളെടെം പെങ്ങടേം പിള്ളേരാ …നീ അതൊന്നും ഓര്‍ക്കാതാണോ പിന്നേം പിന്നേം പറയുന്നേ ? ഞാന്‍ പല തവണ പറഞ്ഞതല്ലേ ഇനീം ഇങ്ങനെ പുറകെ നടക്കരുതെന്നു ….ഞാനിനി ജോസങ്കിളിനോട് പറയും ‘

‘ എന്‍റെ നിമ്മി ..നീയൊന്നു പതുക്കെ പറ .ദെ ആള്‍ക്കാര് വരുന്നു “

” ഹം …ആള്‍ക്കാര് …അത് നീയും ഓര്‍ക്കണായിരുന്നു….”

” നിമ്മി …നീ കഴിഞ്ഞ ആഴ്ച ഇങ്ങനെയൊന്നും അല്ലല്ലോ എന്നോട് പെരുമാറിയെ ….ഇപ്പൊ എന്താ ഇങ്ങനെ ?”

” എന്താ മോനെ പ്രശ്നം ? ഇവളാരാ നിന്‍റെ ?”

ജോജി അവന്‍റെ അടുത്തിരുന്നു … ഡിവൈഡറിന്റെ കീഴെ ഇരിക്കുവായിരുന്നു അവര്‍ രണ്ടു പേരും . അപ്പുറത്ത് മാറി ടൂര്‍ പോകുന്ന പിള്ളേര്‍ ഫോട്ടോയും മറ്റും എടുക്കുന്നുണ്ട്

” അത് …ചേട്ടാ …ഞങ്ങള് …പിന്നെ …” അവനിരുന്നു വിക്കി

” ഞാന്‍ പറയാം ചേട്ടാ ..ഇവനെന്‍റെ വല്യമ്മേടെ അങ്ങളെടെ മകന്‍റെ മോനാ ..അതായത് എന്‍റെ ആങ്ങള ..ഇവനെന്നെ ഇഷ്ടമാന്ന്…ഞങ്ങള് നസ്രാണികള് …”

” അതിനെന്താ? നിനക്ക് ഇവനെ ഇഷ്ടമില്ലേ …അതോ ?’

ആ പെണ്ണിനൊരു കൂസലും ഇല്ല …അവനാകെ വിളറി ഇരിക്കുവാണ്..കരച്ചിലും വരുന്നുണ്ട്

“ജോക്കുട്ടാ വാ പോകാം ” അനിത അവന്‍റെ കയ്യില്‍ പിടിച്ചു

” നില്‍ക്ക്… ” ജോജി അവന്‍റെ നേരെ തിരിഞ്ഞു .” നീയും ഇവളും തമ്മില്‍ വല്ല ശാരീരിക ബന്ധവും ഉണ്ടായിട്ടുണ്ടോട ?”

” ഇല്ല ചേട്ടാ ” ആ പെണ്ണ് പെട്ടന്ന് കേറി പറഞ്ഞു

” ഉണ്ടോടാ ..നീ പറ “

” ഹമം ..”

” എന്ന് ? എത്ര നാളായി ?”

” ബാംഗളൂര് വന്നത് മുതല്‍ …. “

” കളഞ്ഞിട്ടു പോടാ കൊച്ചെ ..ഇവള്‍ക്ക് താത്കാലിക ആശ്വാസമാ നീ …നീ കെട്ടിയാലും അവള് വേറെ തേടി പോകും …കഴപ്പാ ഇവള്‍ക്ക് “

Leave a Reply

Your email address will not be published. Required fields are marked *