അതുപറ്റില്ല…..അടുത്ത അടവ്….ഞാൻ ഗൾഫിലും….നീലിമ ചേച്ചി ഇവിടെയും…..
ഊം…ആലോചിക്കട്ടെ…..ഞാൻ പറഞ്ഞു….എന്റെ മനസ്സിൽ നീലിമ അതിനു വഴങ്ങുമോ എന്നുള്ളതായിരുന്നു….
അപ്പോൾ ഇതെല്ലം ആലോചിച്ചിട്ട് വാ….അന്ന് ഈ ഞാൻ ശ്രീയേട്ടനൊപ്പം കിടക്ക പങ്കിടാം….
അന്നേരം ഇന്ന് ഒന്നും നടക്കില്ലെ…ഞാൻ ചോദിച്ചു…..
അങ്ങനൊരു പൂതിയുണ്ടെങ്കിൽ അത് മാറ്റിവച്ചിട്ടു വന്നാൽ മതി അല്ലെങ്കിൽ ഞാൻ തിരുവല്ലേ പോകും……
ഞാൻ അണ്ടി കളഞ്ഞ അണ്ണനെ പോലെ ഇരുന്നു…
നൗഷാദിന്റെ വീട്ടിൽ നിന്നുമിറങ്ങിയ ജനാർദ്ദനൻ എസ്.ഐ നിരവധി സ്വപ്നങ്ങൾ മനസ്സിൽ നെയ്‌തുകൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് ചെന്നത്….മൂന്നു ദിവസത്തെ ലീവ് സർക്കിൾ ഇൻസ്പെക്ടർക്കു പാസ്സ് ചെയ്തു എസ്.ഐ ജനാർദ്ദനൻ പരിസരങ്ങളിലുള്ള എല്ലാ സ്റേഷനിലേക്കും ബൈക്ക് നമ്പർ വച്ച് മെസ്സേജ് വിട്ടു….അര മുക്കാൽ മണിക്കൂർ കൊണ്ട് മൂന്നാർ സ്റ്റേഷനതിർത്തിയിൽ നിന്നും മെസ്സേജ് വന്നു…ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയിരിക്കുന്നു….എസ്.ഐ ജനാർദ്ദനൻ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെൻഡറിൽ മൂന്നാർ ബസ് സ്റ്റേഷനിൽ എത്തി….ബൈക്കിരിക്കുന്ന സ്ഥലത്തേക്ക് ചെന്ന്….നൗഷാദിന് വാട്സ്ആപ്പിൽ ബൈക്കിന്റെ പിക്ക് മെസ്സേജ് ചെയ്തു….ഇത് തന്നെ അവിടെ നിന്നും മറുപടിയും വന്നു…മറ്റുള്ള നടപടികളിലേക്ക് പോകണ്ടാ എന്ന് മൂന്നാർ എസ്.ഐക്ക് മുന്നറിയിപ്പ് നൽകിയിട്ടു നൗഷാദിനോട് വന്നു ബൈക്കെടുത്തുകൊള്ളാൻ പറഞ്ഞു….എസ്.ഐ ജനാർദ്ദനൻ നേരെ പോയത് ബേസ് സ്റ്റേഷനിലെ കൗണ്ടറിലേക്കാണ്….തന്റെ ഐ.,ഡി കാണിച്ചു….ഇന്നലെ രാത്രിയിൽ മുതൽ ഇന്ന് പുലർച്ചെ വരെ ഇവിടെ നിന്ന് പോയ ദീർഗ്ഗ ദൂര സർവീസുകൾ ഏതെല്ലാമാണെന്നു ചോദിച്ചു….