നൗഷാദിന് ആകെ ഭ്രാന്തമായ അവസ്ഥ…..കട തുറക്കാഞ്ഞത് കൊണ്ട് ആരൊക്കെയോ ഫോണിൽ വിളിച്ചന്വേഷിക്കുന്നുണ്ട്…..”സൈഫിന്റെ ഉപ്പ മരിച്ചു…അവൻ നാട്ടിൽ പോയിരിക്കുന്നു ഞാൻ എറണാകുളത്താണെന്നും മറുപടി പറഞ്ഞു നൗഷാദ് ഫോൺ വച്ച്…..ലൈലയുടെ തിരോധാനം അറിയിക്കാനോ വേണ്ടയോ എന്ന കണ്ഫയൂഷൻ,,,,,എന്തും വരട്ടെ എന്ന് കരുതി എസ്.ഐ. ജനാർദ്ദനൻ വിളിച്ചു…..
ജനാർദ്ദനൻ സാറേ….നൗഷാദാ….
പറ നൗഷാദേ…..
ഒരു വിഷയമുണ്ട്…..അത് നൈസായി വേണം കൈകാര്യം ചെയ്യാൻ….ഞാൻ ഇന്ന് ഊട്ടിക്ക് പോകും…മകനെ കൊണ്ടുവരാൻ….
അയ്യോ അപ്പോൾ നൗഷാദ് നാളെ എസ്.പി ഓഫീസിൽ പോകുന്നില്ലേ….
അത് പോകാം…അതിലും വലിയ വിഷയമുണ്ട്….
എന്തുപറ്റി നൗഷാദ്….
അത് പിന്നെ….എന്റെ ഭാര്യയും ആ കള്ളാ പൂറിമോനൊപ്പം ഒളിച്ചോടി…..
ഞാൻ അങ്ങോട്ട് വരാം …എസ്.ഐ. ഫോൺ വച്ച്… അരമണിക്കൂർ കൊണ്ട് എസ്.ഐ ജനാർദ്ധനൻ പാഞ്ഞെത്തി….വിവരങ്ങൾ അന്വേഷിച്ചു….നൗഷാദിന്റെ ഭാര്യയുടെ ഫോട്ടോ വല്ലതുമുണ്ടെങ്കിൽ എടുത്തേ….നമുക്ക് ഒന്നന്വേഷിക്കാം….
അത് ജനാർദ്ദനൻ സാറേ …പരസ്യമായ ഒരന്വേഷണം ആണ് ആവശ്യമെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നു….എനിക്ക് രഹസ്യമായ ഒരന്വേഷണമാണ് ആവശ്യം….
അത് നൗഷാദേ ഡിപ്പാർട്ടമെന്റ് അറിയാതെ…എങ്ങനെയാ…..
ദേ..ഇതാണ് ആ കൂത്തിച്ചി…എന്റെ ഭാര്യ..ലൈല….
എസ്.ഐ ജനാർദ്ദനന്റെ കണ്ണ് മഞ്ഞളിച്ചു പോയി…..എന്തൊരു പീസ്….
എസ്.ഐ ജനാർദ്ദനൻ കണ്ണുവെട്ടാതെ നോക്കുന്നത് കണ്ട നൗഷാദ് പറഞ്ഞു…എനിക്കിവൾ പോയതിൽ വിഷമമൊന്നുമില്ല…ഞാൻ എന്റെ മകനെ വളർത്തിക്കൊള്ളാം…..പക്ഷെ എനിക്ക് നഷ്ടമായത് മുഴുവനും തിരിച്ചു കിട്ടണം…