ഞാൻ പുറത്തേക്കിറങ്ങി വന്നു ഹാളിലെ ക്ളോക്കിൽ നോക്കി…സമയം ഒന്നര…പാതിരാത്രി…..ഞാൻ അവിടെ കിടന്ന ഒരു തോർത്തുമെടുത്ത കുളിക്കാൻ കയറി….സുജ അവളുടെ ബെഡ് റൂമിലെ ബാത്‌റൂമിലും…ഞാൻ കുളി കഴിഞ്ഞു വന്നപ്പോൾ സുജ ദേഹം കഴുകി അതെ ടവൽ ഉടുത്തു അടുക്കളയിൽ അപ്പം ചുടുകയായിരുന്നു….ഞാൻ പിറകിൽ ചെന്നപ്പോൾ അവൾ പറഞ്ഞു ശ്രീയേട്ടാ ഇന്നലത്തെ ആ ചെമ്മീൻ റോസ്റ്റ് ഉള്ളൂ…അത് ചൂടാക്കാനോ….
വേണ്ട..അപ്പത്തിൽ പഞ്ചസാരയിട്ടു തിന്നുന്നതാ നല്ലത്…..
എന്നാൽ അത് മതി….ഇത് വേവുമ്പോൾ ഒന്ന് ഇളക്കിയെടുത്തേക്കണേ….ഞാൻ എന്റെ ശ്രീയേട്ടന്റെ ഇഷ്ടം പോലെ സാരിയുടുത്തു വരാം…..
ഞാൻ അടുക്കളയിൽ നിന്നും രണ്ടപ്പം ചുട്ടു….ഇളക്കിയപ്പോൾ മൊത്തം ചളിഞ്ഞു പറിഞ്ഞു പോയി….സുജേ…സുജേ….ഇതൊന്നും എനിക്ക് പറ്റുന്നില്ലെടീ…..
ശ്രീയേട്ടൻ അവിടെ വച്ചേക്കു….ഞാൻ ദാ വരുന്നു…സാരിയുടുത്തു കഴിയാറായി….ഞാൻ ഹാളിൽ വന്നിരുന്നു…..അപ്പോൾ സുജ ഇറങ്ങി വന്നു….
ഇതാര് എന്റെ ഭഗവാനെ ശ്രീലങ്കൻ എയർ ലൈൻസിലെ എയർ ഹോസ്റ്റസൊ?ഞാൻ ചോദിച്ചു….
അതിനു ഞാൻ എയർ ഹോസ്റ്റസ് ഒന്നുമല്ലലോ;;;;;
അതിനേക്കാളും സുന്ദരിയാണ് എന്റെ സുജകുട്ടി…പോരെ…
എനിക്കങ്ങു സുഖിച്ചു…..സുജ ചിരിച്ചു കൊണ്ട് പറഞ്ഞു….
സുഖിപ്പിക്കാനല്ലേ എന്നെ നീ ഇന്നിവിടെ പിടിച്ചു നിർത്തിയത്…ഞാനും പറഞ്ഞു….സുജ ചിരിച്ചു കൊണ്ട് കിച്ചണിലേക്കു പോയി…ഞാൻ അക്ഷമനായി കാത്തിരുന്നു…..മാക്സിമം ഒരു പതിനഞ്ചുമിനിറ്റ് ഒരു പ്ളേറ്റിൽ ചൂടപ്പവും കയ്യിൽ ഒരുഗ്ലാസ്സ് കോഫിയുമായി സുജ മുന്നിൽ….രണ്ടിനും നല്ല ചൂട്….അപ്പത്തിന് നടുവ് വശം വെടിഞ്ഞു കീറിയിരിക്കുന്നു അതിൽ പഞ്ചസാരയും ഇട്ടിട്ടുണ്ട്….