ആരെങ്കിലും അറിഞ്ഞാൽ ……എന്ത് ചെയ്യും…പോലീസിൽ പരാതി നൽകിയാൽ നാറും….നൽകിയില്ലെങ്കിൽ …നൗഷാദ് ആകെ ചിന്ത കുഴപ്പത്തിലായി…..
ഞാൻ അമ്പലപ്പുഴ എത്തിയപ്പോൾ സമയം ഒമ്പതു കഴിഞ്ഞു….നീലിമ കുളി ഒക്കെ കഴിഞ്ഞു മക്കളെ റെഡിയാക്കി നിർത്തിയേക്കുന്നു…..
എന്തെ ശ്രീയേട്ടാ ഇത്രയും വൈകിയത്…..ഇന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്ന് പറഞ്ഞതല്ലേ…..
ഹാ കൊണ്ടുപോകാം….എനിക്ക് നല്ല ക്ഷീണം ഉണ്ട്….ഒന്നുറങ്ങിയാൽ കൊള്ളായിരുന്നു നീലിമേ..നമുക്ക് ഉച്ചതിരിഞ്ഞു പോകാം…..
എന്നാൽ ഞാനൊരു കാര്യം ചെയ്യാം അനിത ഇങ്ങോട്ടു വരാൻ പറയാം….അവളെ ഏൽപ്പിച്ചിട്ടു നമുക്ക് പോകാമല്ലോ……എന്നെ അവിടെയാക്കിയിട്ടു ശ്രീയേട്ടനിങ്ങു വരികയും ചെയ്യാം….എന്ത് പറയുന്നു…
നിനക്കിന്നു അവിടെ നിൽക്കണമെന്ന് നിർബന്ധമാണോ? അനിതയെ ഇവിടെ എന്നോടൊപ്പം ഒറ്റക്കാക്കിയിട്ട്….
അത് ഏതൊരു ഭാര്യയും ആഗ്രഹിക്കില്ല ശ്രീയേട്ടാ…..പക്ഷെ എന്റെ ശ്രീയേട്ടൻ എല്ലാ തെറ്റുകളും എനിക്ക് പൊറുത്തു തന്നില്ലേ….ഞാൻ ഇത്രയുമെങ്കിലും ചെയ്യണ്ടേ….
ഓ…അവള് തുടങ്ങി…പഴമ്പുരാണം പറച്ചിൽ…..ഞാൻ കിടക്കുവാ….നീ എന്നെ ഊണാവുമ്പോൾ വിളിക്ക്…..
ഞാൻ അകത്തു കയറി കിടന്നു…മോൻ വന്നു എന്റെ അരികിൽ കിടന്നു…അവനെയും കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു…..ഇടക്കെപ്പോഴോ അവൻ എഴുന്നേറ്റു പോയി…ഇന്നലത്തെ കളികളുടെ ക്ഷീണവും രാത്രിയിലെ സുജയോടൊപ്പമുള്ള കാമലീലകളും എന്നെ ആകെ തളർത്തിയിരുന്നു…..ഉറക്കം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്നെ തലോടി കൊണ്ടിരുന്നു….