നാശം അവൻ സാധനവും കാശുമായി കടന്നു കളഞ്ഞിരിക്കുന്നു…..നൗഷാദ് ജീപ്പെടുത്തുനേരെ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു…സ്റ്റേഷനിൽ ചെന്നപ്പോൾ എസ്.ഐ ജനാർദ്ദനൻ അവിടെ ഉണ്ട്….വിവരങ്ങൾ പറഞ്ഞു…നൗഷാദ് ഒരു കമ്പാലയിൻറ് എഴുതി അവന്റെ അഡ്രെസ്സ് സഹിതം താ…നമുക്ക് പൊക്കാം…ആ പിന്നെ എസ.പി ഓഫീസ് വരെ നൗഷാദ് ഒന്ന് പോകേണ്ടി വരും…ആ അശോകൻ എന്ന് പറയുന്നവൻ ചത്ത കേസിന്റെ മൊഴി കൊടുക്കാൻ….
ഈ പൊല്ലാപ്പിനിടക്ക് ഞാൻ എന്തിനാ ജനാർദ്ദനൻ സാറേ ആവശ്യമില്ലാത്ത കാര്യത്തിന് ഇടപെടുന്നത്…..
നൗഷാദിന്റെ മൊബൈൽ നമ്ബറിൽ നിന്നും ശ്രീകുമാർ എന്ന ഒരാളുടെ മൊബൈലിലേക്ക് വാട്സാപ്പ് മെസ്സേജ് ലൈസൻസിന്റെ കോപ്പി ചെന്ന് എന്നും പറഞ്ഞു ആ അമ്പലപ്പുഴ എസ്.ഐ എസ.പി ഓഫീസിലേക്ക് എഴുത്തു അയച്ചിട്ടുണ്ട്…ഒപ്പം ആ ശ്രീകുമാർ എന്ന ആളിന്റെ ഒരു പരാതിയുടെ കോപ്പിയും….അയാളുടെ ലൈസൻസ് ഇരുപത്തിയൊന്നാം തീയതി മുതൽ വീട്ടിൽ നിന്നും കളവുപോയിരിക്കുന്നു എന്നും പറഞ്ഞു…ഒപ്പം ഭാര്യയുടെ അല്പം സ്വർണ്ണവും…..
എടാ….ഇതെന്തു കൂത്ത്…ഞാൻ വാട്സാപ്പ് ഒന്നും ആർക്കുമായ്ച്ചിട്ടില്ല….
നൗഷാദ് ഈ വിവരം അങ്ങ് എസ.പി യോട് പാറഞ്ഞാൽ മതി…..ആ ശ്രീകുമാറിന് നൗഷാദിനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും….മറ്റും….
എന്ന ജനാർദ്ദനൻ സാറേ പോകേണ്ടത്…..
നാളെ ചെല്ലണം…..നാളെ ഡോഗ് സ്‌ക്വഡ് വരുന്നുണ്ട്…ബാക്കി അന്വേഷണത്തിനും കാര്യങ്ങൾക്കുമായി….ഇത് പെട്ടെന്ന് കണ്ടെത്തണം എന്നാണ് മുകളിലെ ഉത്തരവ്…..
ഡോഗ് സ്‌ക്വഡ് എന്ന് കേട്ടപ്പോൾ നൗഷാദ് ഒന്ന് പകച്ചു….മൈര് ഇനി പട്ടി എങ്ങാനും മണത്തു വീട്ടിൽ കയറി വരുമോ…..അടുത്ത കുരു ലൈല ഇനി അതിനായിരിക്കും തീർക്കുന്നത്…..