ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Posted by

ഒരു സ്വപ്നം ലോകത്തു എന്ന പോലെ ഞാൻ അവിടെ ഇരുന്നു..

കൈ കഴുകാം….. വെള്ളം കൊണ്ട് വച്ചിട്ടുണ്ട്….. വരൂ…..
ആ ശബ്ദം കേട്ട് ഞാൻ തല പൊക്കി നോക്കി…. സരസു ചേച്ചി….. എൻറെ മുമ്പിൽ കയ്യിൽ ഒരു കിണ്ടിയും ആയി… നില്കുന്നു……….

മം…. ആ….. ഞാൻ മെല്ലെ എണീക്കാൻ ഒരു ശ്രമം നടത്തി….

കാലുകൾ നിലത്തു ഉറക്കുന്നില്ല……

എന്റെ ആ അവസ്ഥ കണ്ടു സരസു ചേച്ചി…. എന്നെ ഒരു തോളിൽ കൈ ഇട്ടു പിടിച്ചു… എഴുന്നേൽപ്പിച്ചു……

കൈ കഴുകിപ്പിച്ചു….. നടക്കാൻ നന്നേ വിഷമിച്ച ഞാൻ അവരെ ചേർത്ത് പിടിച്ചു….

ഒന്ന് കിടന്നു കുറച്ചു മയങ്ങിയാൽ ഈ മപ്പ്‌ മാറും… ചേച്ചി എന്നെ അകത്തേക്ക് കൂട്ടി..

അകകൂടി ഒരു മുറി മാത്രമേ ആ കൊച്ചു വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.. ഒരു ചെറിയ ഇടനാഴിക അതിനോട് ചേർന്ന് ഒരടുകള….

ചേച്ചി അകത്തു മുറിയിൽ വിരിച്ചു വച്ച പായയിലേക്കു എന്നെ കൊണ്ടുപോയി….. പകൽ പോലും ഒട്ടും വെളിച്ചം കടക്കാത്ത ഇരുൾ അടഞ്ഞ മുറി…… അവർ എന്നെ അവിടെ കിടത്തി……..

ഞാൻ ഇപ്പൊ വരാം…. പുറത്തേ വാതിൽ അടക്കട്ടെ. ഇല്ലാച്ചാൽ വല്ല പട്ടിയോ പൂച്ചയോ ഒകെ അകത്തു വരും…. അവർ പുറത്തേക്കു പോയി….

എനിക്കു തല അകകൂടി ഒരു കനം… കണ്ണിൽ ഇരുട്ട് കയറിയ പോലെ.. ഒന്നും വ്യക്തമായി കാണുന്നില്ല…. ഞാൻ ആ പായയിൽ കിടന്നു……….

മുറിയുടെ വാതിൽ അടയുന്ന നേരിയ ശബ്ദംകേട്ട് പാതി അടഞ്ഞ കണ്ണുകൾ മെല്ലെ തുറന്നു നോക്കി..

സരസു ചേച്ചി… അവർ പുറത്തേ വാതിൽ അടച്ചു വന്നതാണ്.

മോൻ ഉറങ്ങിയോ ??….വല്ലാത്ത കെട്ടു ഉണ്ടെങ്കിൽ ഞാൻ കുറച്ചു മോര് എടുക്കട്ടേ ??അവരുടെ ശബ്ദം ഏതോ സ്വപ്നത്തിലെ കേൾക്കുന്ന അശരീരി പോലെ കാതിൽ….

ഇല്ല….. ഉറങ്ങിയില്ല….ഞാൻ നാവ് പേറാതെ പറഞ്ഞു….

മ്.. മോന് ഇതൊന്നും അത്ര പരിജയം ഇല്ലല്ലോ അതാണ്…. ഞാൻ കുറച്ചു മോര് എടുകാം……

Leave a Reply

Your email address will not be published. Required fields are marked *