നല്ല വെള്ളം ചേരാത്ത….. കള്ള് ആയതു കൊണ്ട്… ശെരിക്കും തലയ്ക്കു പിടിച്ചു……
ചന്ദ്രേട്ടൻ കിടന്നിടത് നിന്നും മെല്ലെ എണീറ്റു..
എന്നേക്കാൾ നന്നായി മൂപ്പർ കഴിച്ചിട്ടുണ്ട്..
നാവ് പേറാതെ മൂപ്പർ …. ഡീ നീ കുഞ്ഞിന് എന്താ വേണ്ടത് എന്ന് വച്ചാൽ എല്ലാം നല്ലോണം എടുത്തു കൊടുക്കൂ….. എനിക്കു ഇനിയും ഉണ്ട് മൂന്നു നാല് സ്ഥലത്തു കൂടെ ചെത്താൻ…
ഓ…..
പിന്നെ കുഞ്ഞു കഴിച്ചു കഴിഞ്ഞു കുറേ വിശ്രമിച്ചു പോയാൽ മതി…. അപ്പോളേക്കും ഞാൻ വരും……
മൂപ്പർ മെല്ലെ മെല്ലെ ആടി ആടി എണീറ്റു.
ഇനി ഇപ്പോൾ ഇങ്ങിനെ പോണോ ??
അയാളുടെ ആ അവസ്ഥ കണ്ട് സരസു ചേച്ചി… മൂപ്പരോട്…..
പിന്നെ…. പോകാഞ്ഞാൽ നിന്റെ തന്ത പാപി വന്നു ചെത്തുമോ.. ബാക്കി ഉള്ള പനകൾ ???
മൂപ്പർ നല്ല ചൂടിൽ ചേച്ചിയോട്…
ഓ……. എന്താണ് എന്ന് വച്ചാൽ ആയിക്കോളൂ….. അതിനു എന്റെ തന്തക്കു വിളിക്കുന്നത് എന്തിനാ ??
മം…… മോനെ മോൻ ഇവിടിരി… ഇത് മുഴുവൻ കഴിക്കണം. മോൻ ഇതെല്ലാം കഴിച്ചു ഒന്ന് വിശ്രമിക്… അപ്പോൾ ഞാൻ വരും….
അയാൾ മെല്ലെ പോകാൻ ഇറങ്ങി….
എനിക്കു തല പൊക്കാൻ കഴിയുന്നില്ല.. അത്ര വീര്യം… ഉണ്ടായിരുന്നു കള്ളിന്…. പക്ഷെ നല്ല സുഖം തോന്നി….
എല്ലാ ഒരു മായ പോലെ….. അർദ്ധ ബോധവസ്ഥ…… കണ്ണുകൾ പാതി അടഞ്ഞു……… ഒരു സ്വപ്നത്തിൽ കാണുന്ന പോലെ അവ്യക്തമായി ചന്ദ്രേട്ടൻ പടി ഇറങ്ങി പോയി……….
ഞാൻ ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന കള്ള് കൂടെ അകത്താതി…….
തലക്കു വല്ലാത്ത കനം.. ഇന്ന് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം….. അതാണ്… ഇത്…..
വെറും വയറിൽ കഴിച്ചാൽ….. പിന്നെ പറയണോ…