മൂപ്പർ ചേച്ചിയോട് ദേഷ്യപെറ്റു കൊണ്ട് പറഞ്ഞു…
ചേച്ചി രണ്ടു ഗ്ലാസിലും നുരഞ്ഞു പൊങ്ങിയ ഇളം കള്ള് പകർന്നു…
ഒരു ഗ്ലാസ് എടുത്തു ചന്ദ്രേട്ടൻ എനിക്ക് നേരെ നീട്ടി…
മുത്തപ്പനെ വിചാരിച്ചു കൊണ്ട് അങ്ങ് കുടിച്ചോളൂ…..
കള്ളിന്റെ മണം വല്ലാതെ അറിയാതിരിക്കാൻ ഞാൻ മൂക്ക് പിടിച്ചു കൊണ്ട്…. ആ ഗ്ലാസ് ഒറ്റ വലിക്കു കാലിയാക്കി…… അമൃതിനേക്കാൾ രുചിയുള്ള ഇളം കള്ള്….. കാലിയായ ഗ്ലാസ് നിലത്തു വച്ചു… വലിയ ഇലയിൽ വച്ച വരട്ടിയ മുയൽ ഇറച്ചി… എടുത്തു രണ്ടു കഷ്ണം വായിൽ ഇട്ടു…
മ്….. മൂപ്പർ മുൻപ് പറഞ്ഞത് നേരാണ് സരസു ചേച്ചി വച്ച മുയൽ ഇറച്ചി നല്ല രുചി…..
തോട് പൊളിച്ചു വച്ച മുട്ട ഒന്നെടുത്തു…. അത് കുരുമുളക് പൊടിയിൽ ഒന്ന് അമർത്തി… പകുതി കടിച്ചു……
ചന്ദ്രേട്ടൻ മൂപരുടെ ഗ്ലാസ് കാലിയാക്കി…….. ഒരു മുട്ട എടുത്തു കടിച്ചു കൊണ്ട്….
മോനറിയോ…. ഈ മൂദേവി സരസു… എങ്ങനെ എന്റെ ഭാര്യ അയിന്ന് ??
എനിക്കു ഒട്ടും ഇഷ്ടം ഉണ്ടായിട്ടല്ല… പക്ഷെ ഇവളുടെ തന്ത… ആ ചത്തു പോയ കള്ളിവളപ്പിലെ പാപി അയാളെ ഓർത്തു മാത്രം ആ… ഞാൻ ഈ നശിച്ചവളെ കെട്ടിയതു.. അല്ലാതെ ഇവളുടെ കുണ്ടിയോ, മുലയോ കണ്ടിട്ടല്ല….
അയാൾ തുടർന്നു ഇവളുടെ കല്യാണത്തിന് പോയ ആളാ ഞാൻ. കല്യാണത്തിന്റെ അന്ന് ഇവളെ കെട്ടാൻ ഇരുന്നിരുന്ന ആ നാറി വേറൊരു പെണ്ണിന്റെ കൂടെ പോയി…
കല്യാണം മുടങ്ങും…. ഇവളുടെ തന്ത കെട്ടി തൂങ്ങി ചാവും എന്ന ഘട്ടം വന്നപ്പോൾ ഒരു നായിന്റെ മോനു ഉണ്ടായില്ല….. അപ്പോൾ ഈ ചന്ദ്രൻ മാത്രം ഉണ്ടായിരുന്നു……
പിന്നെ… ആ പാവം പാപി ചേട്ടന്റെ വിഷമം കാണാൻ വയ്യാതെ.. ആ ഞാൻ….
ചന്ദ്രേട്ടൻ മുഴുവൻ പറയാൻ വയ്യാതെ ആ തോർത്തിൽ… മെല്ലെ ചരിഞ്ഞു….
ഇതൊക്കെ കേട്ട് സരസു ചേച്ചി… അവിടെ വാതിൽ പടിയിൽ ചാരി നില്കുന്നു….
ചേച്ചി വന്നു എന്റെ ഒഴിഞ്ഞ ഗ്ലാസ് വീണ്ടും നിറച്ചു…
പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ കേട്ട് അവർക്ക് യാധൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല….
ഞാൻ അവർ നിറച്ചു വച്ച ആ ഗ്ലാസ് കാലിയാക്കി…..