ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Posted by

പഴയ ബാറ്റെറിയുടെ കരിയും, ചാണകവും കൊണ്ട് നന്നായി മെഴുകിയ തണുത്ത നിലം. സിമെന്റ് തേക്കാത്ത ചുമർ… രണ്ടു മാവിൻ പലക കൂടി ചേർത്തടിച്ച വാതിൽ… ഏതോ ഒരു സ്വർണ്ണകടയുടെ പരസ്യം ഉള്ള ഒരു കലണ്ടർ ചുമരിൽ…. ഓല മേഞ്ഞ വീട്ടിൽ ഇരുന്നാൽ മനസിലാകും എയർ കണ്ടിഷൻ ഓക്കേ വെറുതെ ആണെന്ന് അത്ര കുളിർമ്മ…..

എനിക്കിരിക്കാൻ സരസു അകത്തു നിന്നു ഒരു തഴപ്പായ എടുത്തു കൊണ്ട് വന്നു.. അതിന്റെ കെട്ടഴിച്ചു ആ കൊച്ചു പൂമുഘത് വിരിച്ചു…

ഇതിൽ ഇരുന്നോളൂ ഇവിടെ കസാലയോ…. ബെൻജോ ഒന്ന് ഇല്യ……..
ഓ ഇതൊക്കെ മതി ചേച്ചി…
ഞാൻ അതിൽ ഇരുന്നു….

സരസു ചേച്ചിയെ കണ്ട മുതൽ എനിക്ക് മനസ്സിൽ തോന്നിയിരുന്നു ഈ ചന്ദ്രേട്ടന്റെ പകുതി വയസ്സേ ഇവർക്കു ഉണ്ടാകൂ….. പക്ഷെ….

കുഞ്ഞ് ഇവിടിരിക്കൂ ഞാൻ ഇപ്പോൾ വരാം ഒരു അഞ്ചു നിമിഷം….. ഒന്നും താഴെ പറമ്പിൽ പോയി വരാം… ചന്ദ്രേട്ടൻ എന്നെ അവിടിരുത്തി…. ദ്രിതിയിൽ… ഒരു മാന്കുടവും എടുത്തു… നടന്നു….. എവിടേക്കാണോ എന്തിനാണോ ഒന്നും മനസിലായില്ല….

ഓ…. ശെരി…….

പോകുന്നതിനു മുൻപ് ചന്ദ്രേട്ടൻ അകത്തേക്ക് നോക്കി… ഡീ സരസൂ നീ ഒരു അഞ്ചു ആറു മുട്ട എടുത്തു പുഴുങ്ങി വക്… പിന്നെ ആ മുയൽ വരട്ടിയത് എടുത്തു നന്നായി ഒന്ന് ചൂടാക്കൂ… ഞാൻ ഇപ്പോൾ വരാം…….

ഓഹ്…. ശെരി അകത്തു നിന്നു സരസു….. അവരുടെ കിളി നാദത്തിൽ…. പറഞ്ഞു.

മൂപ്പർ ഇപ്പോൾ എങ്ങോട്ടാ പോയത് ??
ഞാൻ സരസു ചേച്ചിയോട് ചോദിച്ചു.. അവർ അടുക്കളയിൽ ആണെങ്കിലും…. പൂമുഖതു…നിന്നും പറഞാൽ…. അവർക്ക് നന്നായി കേൾകാം…

താഴെ പറമ്പിൽ രണ്ടു മൂന്നു തെങ്ങു ചെച്ചുന്നുണ്ട് അതിൽ നിന്നു കള്ളെടുക്കാൻ ആകും…. ഇപ്പോൾ വരും…..

Leave a Reply

Your email address will not be published. Required fields are marked *