ജാനു ഏടത്തിയുടെ മുറിയിൽ നിന്നും .. സംസാരം കേൾക്കുന്നുണ്ട്.. സുപര്ണ ചേച്ചിയും ജാനു ഏടത്തിയും കൂടി ബംഗാൾ വിശേഷം നല്ല തച്ചിന് ഇരുന്നു പറയുകയാണ്……
വിശേഷം പറഞ്ഞു പറഞ്ഞു… രണ്ടാളേം.. ഈ ഒരുത്തൻ പണിഞ്ഞ കാര്യം മാത്രം തമ്മിൽ പറയാതിരുന്നാൽ മതിയായിരുന്നു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
വലിയ ഒറ്റമരം കടഞ്ഞെടുത്ത ഉമ്മറത്തെ തൂണിൽ തല ചായ്ച്ഛ് കൊണ്ട് വെറുതെ ഒന്നു കണ്ണടച്ചു കിടന്നു……… കൈയിൽ ആരോ സ്പർശിച്ച പോലെ തോന്നി കണ്ണ് തുറന്നപ്പോൾ… എൻറെ ജീവൻ… എൻറെ ദേവത…. എൻറെ തനൂജ മോൾ ചിരിച്ചു കൊണ്ട് അരികിൽ നില്കുന്നു…..എന്റെ കയ്യിൽ പിടിച്ചു കൊണ്ട് എന്നോട് ചേച്ചിയോട് പിണക്കം ആണോ ?? അതാണോക മ്പികു ട്ടന്‍നെ റ്റ്എന്റെ കുട്ടൻ ഒറ്റക് ഇവിടെ വന്നിരിക്കുന്നെ ?? ചേച്ചി അപ്പോൾ അങ്ങിനെ ഓക്കേ പറഞ്ഞത് വിഷമം ആയിക്കാണും അല്ലെ ????
ഞാൻ ആരാ ?? അല്ലെ കുട്ടനെ ഉപദേശിക്കാനും….നിയന്ത്രിക്കാനും എല്ലാം…
പക്ഷെ കുട്ടന് അറിയോ…. ഞാൻ എത്ര വിഷമിച്ചു എന്ന് ? ..
അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു… സ്വരം ഇടറിയിരുന്നു..
അയ്യേ…… ഇത് എന്തൊരു തൊട്ടാവാടി ചേച്ചിയാ… ഞാൻ അവരുടെ കണ്ണുകൾ തുടച്ചു കൊണ്ട്…
അതിനു ഇപ്പൊ ഞാൻ ദേശ്യപെട്ടു എന്ന് ആരാ പറഞ്ഞത് ??
അല്ലെങ്കിൽ തന്നെ ഞാൻ ദേശ്യപ്പെടാൻ മാത്രം ചേച്ചി എന്താ പറഞ്ഞത്…
ഞാൻ വെറുതെ ഇവിടെ ഇങ്ങനെ ഇരുന്നൂ എന്നെ ഉള്ളു..അത് ചേച്ചിയോട് ദേശ്യപെട്ടിട് ഒന്നും അല്ല… സത്യം. അവരെല്ലാം ഉള്ളപ്പോൾ അവർ കാൺകെ ഞാൻ ചേച്ചിയുടെ മുറിയിൽ കിടക്കുന്നത് .. അവർ എന്താ വിചാരിക്കുക എന്ന് കരുതീട്ടാ…
ഓ… അതൊക്കെ അമ്മമ്മ എല്ലാ പറഞ്ഞിട്ടുണ്ട്…. അമ്മമ്മയുടെ ഈ കുഞ്ഞി കുട്ടന് ഒറ്റക് കിടക്കാൻ പേടിയാണ് അത് കൊണ്ട് തനൂജ യുടെ മുറിയിൽ ആണ് കിടക്കാറ് എന്നൊക്കെ…..
ഇപ്പൊ എന്റെ കുട്ടന്റെ മടിയൊക്കെ മാറിയോ ??
അവർ എന്റെ താടി പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു…
അപ്പോൾ ചുരുക്കി പറഞ്ഞാൽ അമ്മാമ നമുക്ക് ലൈസൻസ് തന്നു എല്ലാരുടെയും മുമ്പിൽ അല്ലെ ചേച്ചി……
ശൂ…… പതുക്കെ പറയൂ അമ്മയും സുപര്ണ ചേച്ചിയും ഇപ്പോഴും നല്ല വർത്താനം പറച്ചിൽ ആ….. അവർ കേൾക്കും..