ഓഹ്ഹ്….. പിന്നെ…. ഞാൻ നല്ല എക്ഷ്പെര്ട് നീന്തൽകാരൻ ആ..
അവിടെ എല്ലാ സ്കൂൾ വെക്കേഷന് ആയാലും ഞങ്ങൾ കുറച്ചു പേർ എന്നു പോകും നീന്താൻ…
ഞങ്ങളുടെ ഫ്ലാറ്റിന്റെ അടുത്ത് തന്നെ ഉണ്ട്… പൂള്…..
ഓഹോ…. എന്നിട്ടാണോ…. എന്നെ ഒന്ന് പടിപികാത്തതു ???
ഇനി എന്തായാലും എന്നെ നീന്തൽ പേടിപ്പിക്കേണ്ട ജോലി കുട്ടൻ സാറിന് ആണ്….
ഓ അതിനെന്താ അങ്ങിനെ തന്നെ ആയിക്കോട്ടെ..
എന്നു എപ്പോൾ തുടങ്ങണം എന്നു ചേച്ചി പറഞ്ഞാൽ മതി…
ഇന്ന് തന്നെ തുടങ്ങാം വൈകും തോറും തോട്ടിലെ വെള്ളം വറ്റി.. കുറഞ്ഞു കൊണ്ടിരിക്കും.. പിന്നെ ഇപ്പൊ അടുത്ത കാലത്തൊന്നും എനിക്ക് പഠിക്കാൻ പറ്റില്ല….
ഞാൻ ലച്ചു മോളെ താഴെ വച്ചു..
ലച്ചു മോളെ ചേച്ചി നിന്റെ കയ്യിൽ പിടിക്കാൻ തന്ന ചേച്ചിക്ക് മാറാനുള്ള തുണികൾ ഓക്കേ എവിടെ ?? അവളുടെ കയ്യിൽ തുണി കൽ കാണാഞ്ഞു പഞ്ചമി ചേച്ചി ലച്ചു മോളോട് …
അതൊക്കെ ഞാൻ ആ കല്ലിന്റെ മേലെ വച്ചു ചേച്ചി.. അവൾ അവിടെ ഉള്ള കല്ല് കാണിച്ചു കൊടുത്തു കൊണ്ട്.. പറഞ്ഞു.
പക്ഷെ കല്ലിൽ ചുരുട്ടി വച്ച തുണി കളിൽ നിന്ന് ചേച്ചിയുടെ ഇളം റോസ് നിറത്തിൽ ഉള്ള കനം കുറഞ്ഞ പാന്റീസ് വരമ്പത്തേക്കു ഉരുണ്ടു വീണിരുന്നു…. അത് കണ്ട ചേച്ചി….. വല്ലാത്ത നാണത്തോടെ ഞാൻ ആ കാഴ്ച കണ്ടല്ലോ ഈശ്വരാ എന്ന് വിചാരിച്ചു കൊണ്ട്… ഓടി പോയി അതെടുത്തു… തുണികൾക്കിടയിൽ ചുരുട്ടി വച്ചു…..
അവർ തിരിച്ചു വന്നു… ഒരു ചെറിയ ജാള്യതയോടെ തല കുനിച്ചു കൊണ്ട്…
എന്നാൽ നമുക്ക് ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ ??
ശരി… നോകാം… ഞങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങി.. ഞാൻ മുണ്ട് അഴിച്ചു ലച്ചു മോളുടെ കയ്യിൽ കൊടുത്തു.. തോർത്ത് ഉടുത്തു.
ചേച്ചി അവരുടെ മുലക്കച്ച ഒകെ ഒന്ന് നന്നായി ഉടുത്തു… കണം കാലിനവിടെ മുണ്ട് കൂട്ടി പിഴിഞ്ഞു… ഒന്ന് ഉലർത്തി… ഉടുത്തു…..
ഞാൻ നിൽക്കുന്ന ഭാഗം.. അതായത് ഏകദേശം മധ്യഭാഗത് എൻറെ തോൾ വരെ വെള്ളം ഉണ്ട്.. ചേച്ചി എന്നെക്കാൾ ഉയരം കുറവായത് കൊണ്ട് അവരെ മൂടും…..
അയ്യോ…. കുട്ടാ നീ ഇത്ര നടുവിൽ പോയി നിന്നാൽ… എനിക്ക് പേടിയാ… ഞാൻ എങ്ങാനും മുങ്ങിയാലോ ??.. അവർക്കു ഞാൻ നിൽക്കുന്ന ഭാഗത്തു വരാൻ നല്ല പേടി….
ഹേയ് ചേച്ചി എന്തിനാ പേടിക്കുന്നെ?? ഞാൻ ഇല്ലേ.. ഇനി ഞാൻ മുങ്ങിയാലും എൻറെ ചേച്ചിയെ ഞാൻ മുക്കില്ല പോരെ..