നന്മ നിറഞ്ഞവൾ ഷെമീന 10

Posted by

ഒരു വീടിന്റെ പുറംലോകം പോലും കാണാത്ത ഞാൻ ഇന്ന് മറ്റൊരു സംസ്ഥാനത്തു പോയി തിരിച്ചു വരികയാണ്. പതിയെ ആണെങ്കിലും ഈ ജീവിതത്തെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പഴയ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ല.  മനസ്സാൽ ഞാനതു ആഗ്രഹിക്കുന്നില്ല. നാട്ടിൽ എനിക്ക് ഒരുപാടു വെല്ലുവിളികൾ നേരിടാനുണ്ട്.  ഒരുപാടു മുഖംങ്ങളെ ഞാൻ കാണേണ്ടതുണ്ട്.  അതിനെല്ലാം എനിക്ക് മനക്കരുത്തു ഉണ്ടാകണമെന്നുള്ള ഒരു പ്രാർത്ഥന മാത്രമേയുള്ളൂ.

എനിക്ക് നേരിടാനുള്ള വെല്ലുവിളികളെയും കാത്തു ഞാൻ നബീലിന്റെ തോളിൽ ചാഞ്ഞു കൊണ്ട് എന്റെ യാത്ര തുടരുന്നു. അപ്പോഴും നബീലിന്റെ കൈകൾ എന്റെ തുടയിൽ തഴുകികൊണ്ടിരുന്നു. ആ സുഖലാളനം അനുഭവിച്ചുകൊണ്ട് ഞാൻ പതിയെ ഉറക്കത്തിലേക്കു വഴുതിവീണു.

പ്രേക്ഷകരോട് : ഈ ഭാഗം വളരെയധികം വഴുകിയതിൽ മാപ്പു ചോദിക്കുന്നു.  ഈ ഭാഗത്തോട് കൂടി തീർക്കാമെന്നാണ് വിചാരിച്ചതു.  എന്നാൽ എഴുതും തോറും നീളം കൂടുന്ന ഒരു കഥയായി ഇത് മാറിയിരിക്കുന്നു.  അതുകൊണ്ട് 10 ഭാഗങ്ങൾ ഉള്ള ഒരു സീസൺ ആയി ഞാൻ തന്നെ പ്രഖ്യാപിക്കുകയാണ്.  അടുത്ത സീസണിന്റെ അഞ്ചോളം ഭാഗങ്ങൾ ഞാൻ എഴുതി വെച്ചിട്ടുണ്ട്.  പക്ഷെ അത് ഇപ്പൊ പോസ്റ്റ്‌ ചെയ്യാൻ നിർവാഹമില്ല..  കാരണം എന്റെ എഴുതാനുള്ള മൂഡ് ശെരിയല്ല….  അത് കൊണ്ട് ഞാൻ വീണ്ടും എഴുത്തിന്റെ വീതിയിലേക്കു തിരിച്ചെത്തുമ്പോൾ ഓരോന്നായി ഞാൻ പോസ്റ്റ്‌ ചെയ്യാം.  എഴുതിയ കഥകൾ ഒന്നും പൂർത്തിയാക്കാത്തവൻ എന്ന ചീത്തപ്പേര് മാറ്റാൻ വേണ്ടി എന്റെ പഴയ കഥകൾക്ക് തുടർച്ചയെഴുതി മൂഡ് കൈവരിക്കാനാണ് ശ്രമം.  എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ വിഷമങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു, ക്ഷെമിക്കുക.  ഇതുവരെ കമന്റ്‌ ചെയ്തും തെറി പറഞ്ഞും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *