വായനക്കാർക്ക് മനസ്സിലായില്ല അല്ലേ….??? ഞങ്ങളുടെ മൊഞ്ചത്തീസ് എന്ന ഒരു whats app ഗ്രൂപ്പ് ഉണ്ട് ക്ലാസ് മേറ്റ്സിന്റെ…. ഒൺലി ഗേൾസ് … അതിൽ ഞാൻ എഴുതിയ കഥ കോപ്പി പേസ്റ്റ് വന്നിരുന്നു…. അതാണ് മുകളിൽ പറഞ്ഞത്……
ഇനി അവിടെ അടി നടക്കട്ടെ ആരാണ് ഈ “അൻസിയ” എന്ന് ചോദിച്ച്… ??? സജീവമായി ഞാനും ഉണ്ടാകും അന്‍സിയയെ പിടിക്കാൻ….. അപ്പൊ ശരി അടി തുടങ്ങട്ടെ മൊഞ്ചത്തീസ്…???
ഉടനെ തന്നെ കാണാം പ്രിയ വായനക്കാരെ……..
?? അൻസിയ ??