അർജ്ജുനവിജയം 1

Posted by

അർജ്ജുനവിജയം 1

Arjuna Vijayam Part 1 Author : Joseraj

 

രേണുകയെ കാത്ത് അക്ഷമനായ് നിലക്കുകയാണ് അർജുൻ. എത്ര നേരമായ് ഇവൾ  അമ്പലത്തിൽ കയറിയിട്ട്  ഇതിനു മാത്രം എന്താണാവോ പറയാൻ. ആൽ മര ചോട്ടിൽ ഇരുന്നു  കൊണ്ട് പിറുപിറുത്തു. രാവിലെ തന്നെ  നല്ല തണുത്ത കാറ്റ് വീശുന്നതിനാൽ അവന് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. തലേന്ന് രാത്രി വൈകിയാ കിടന്നതും നേരത്തെ  എണീക്കേം ചെയ്തു. അർജുൻ  രമേശൻ നായരുടെയും അനിതയുടെയും ഒരേ പുത്രൻ. 23 വയസസ് . എഞ്ചിനീയറിംഗ് നാലാം വര്ഷം . രേണുക അവന്റെ  അയൽവാസി  യും അച്ഛന്റെ കാളിക്കുട്ടുകാരനുമായ രവീന്ദ്രൻ നായരുടെ മകൾ ആണു . 22 വയസു ഡിഗ്രി പഠിക്കുന്നു . അർജുനും രേണുവും ഒരുമിച്ചു കളിച്ചുവളർന്നവരാണ് പരസ്പരം നന്നായിട്ട് അറിയാം രണ്ടു പേർക്കും .രേണുവിന്റെ ‘അമ്മ 8 വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റിൽ പെട്ട് മരണമടഞ്ഞു അവളെ അമ്മയുടെ കുറവ് അറിയിക്കാതെ അർജുന്റെ ‘അമ്മ സ്നേഹിച്ചു വളർത്തി . ഇന്ന് രേണുവിന്റെ പിറന്നാൾ ആണ്  അതാണവൾ അമ്പലത്തിൽ  വന്നത് .അവളെ കാത്താണ്   അർജുൻ പുറത്തിരിക്കുന്നത് . അപ്പോൾ അമ്പലത്തിൽ ഒരു കൂട്ടർ തൊഴാനായി വന്നു അതിൽ ഒരു  20 വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി യും അവളുടെ വീട്ടുകാരും ആയിരുന്നു അത്. നല്ല ലക്ഷണമൊത്ത കുട്ടി അത്യാവശ്യം മുലയും കുണ്ടിയും ഒക്കെ ഇണ്ട്  നല്ല വെളുത്ത നിറം .ദേവതയെ പോലെ ഇരിക്കും .അവർ അകത്തേക്ക് കേറിയപ്പോളാണ് നമ്മുടെ രേണുക പുറത്തേക്ക് വന്നത് .റാണുകയേ കണ്ടപ്പോൾ അവനാകെ ആശ്ചര്യ പെട്ടുപോയി ഒരു അപ്സരസ് നടന്നു വരുന്നത് പോലെ തോന്നി അവനു . വന്നപാടെ അവൾ അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തി കൊടുത്തു. എന്നിട്ട് പറഞ്ഞു ആ കൊച്ചിനെ ഇങ്ങനെ നോക്കല്ലേടായ അവൾ പ്രസവിക്കും എന്ന് പറഞ്ഞു ചിരിച്ചു . നീ എന്താ അമ്പലത്തിൽ വരാഞ്ഞേ ആ അഞ്ചു നിന്നെ ചതിച്ചത്‌  കൊണ്ട്  ഡയവങ്ങളോട് പിന്നാക്കമാണോ. നീ അത് വിടെടാ വാ നമുക്ക് പോകാം. വീട്ടിൽ ‘അമ്മ നോക്കിയിരിക്കേണ് അവൻ അത് പറഞ്ഞു ബൈക്ക് ഇരിക്കണ അടുത്തേക്ക് നടന്നു. അവർ വീട്ടിലെക്ക് തിരിച്ചു.  രേണു അവന്റെ കഴുത്തിലൂടെ കൈ ചുറ്റി ആണ് ഇരുന്നത്. അവനോട് സംസാരിക്കാൻ വേണ്ടി അവൾ  അങ്ങനെ ഇരിക്കാറൊളളു. അവർ പലതും പറഞ്ഞ് അങ്ങനെ വീട്ടിലെത്തി അവിടെ അവരെ കാത്ത് രമേശൻ നായരും രവിയും ഉണ്ടായിരുന്നു. പ്രസാദം കൊടുത്തു അവൾ അകത്തേക്കു കേറി അമ്മയുടെ അടുത്ത് ചെന്നു അവർ അടുക്കളയിൽ  തിരക്കിട്ട പണിയിലായിരുന്നു . സദ്യ ഒരുക്കേർന്നു    അവൾക്കിഷ്ടപ്പെട്ട  പാലട പ്രഥമൻ ഉണ്ടാക്കുകയായിരുന്നു . അമ്മെ എന്ന് വിളിച്ച അർജു അടുത്ത് ചെന്ന് ചായ ചോദിച്ചു .അവർക്ക് ചായയും കഴിക്കാനുള്ളതും എടുത്തു കൊടുത്തു അവർക്കൊപ്പമിരുന്നു . രേണുവിന്റെ പാത്രത്തിലേക്ക് കറിയും അപ്പവും വെച്ച കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *