ഒരു തുടക്കകാരന്‍റെ കഥ 10

Posted by

“ ചെറിയച്ചാ …….”

“ ആ..”

“ ചേട്ടൻ വരുന്നില്ലന്ന് “

കുഞ്ചു മുകളിൽ നിന്നും വിളിച്ചുപറഞ്ഞു . ഇന്നും പന്നികൾ ഇറങ്ങി കാണും . ഞാൻ കട്ടിലിൽ ചെരിഞ്ഞു കിടന്നു .

കുട്ടികളെ ഉറക്കി കുഞ്ഞമ്മ എന്റെ അടുത്തേക്ക് വന്നു .

“ ഡാ….”

“ഉം…. “

“ എന്താടാ അണ്ടി പോയ അണ്ണാനെപോലെ ഇരിക്കുന്നെ “

“ ഒന്നുല്ല കുഞ്ഞേ “

“ നീ എന്നാ അവരുടെ കൂടെ പോകഞ്ഞെ “

“ ഒന്നുല്ല … മനസ്സിനൊരു സുഗം പോരാ “

“ എന്താടാ അവളുടെ സങ്കടം കണ്ടിട്ടാണോ “

കുഞ്ഞമ്മ അവൻന്റെ അരികിൽ കട്ടിലിൽ കയറി ഇരുന്നു . അവൻ കട്ടിലിൽ ചാരി ഇരുന്നു .

“ കുഞ്ഞമ്മയ്ക്ക് തോനുന്നുണ്ടോ ഈ ഒരു പ്രശ്‌നത്തിന്റെ പേരിലാ അവളിങ്ങനെ വിഷമിക്കുന്നത് എന്ന് “

“ പിന്നെ എന്താ….”

Leave a Reply

Your email address will not be published. Required fields are marked *