ഒരു തുടക്കകാരന്‍റെ കഥ 10

Posted by

കുഞ്ചു അമ്മവീട്ടിലെ വിശേഷങ്ങളും സ്കൂളിലെ വിശേഷങ്ങളും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു . നേരം 4 ആകാറായപ്പോൾ ഞാൻ മുറിയിൽ പോയി ഉറങ്ങി.

പതിയെ എപ്പഴോ കണ്ണു തുറന്നു . സമയം ഒരുപാട് കടന്നിരുന്നു തീർച്ച . അടുക്കള ഭാഗത്തെ ശബ്ദവും കേട്ട് അപ്പു ഉറക്ക പിച്ചയിൽ നിന്നും പതുക്കെ എഴുനേറ്റു വന്നു .

നീട്ടിയൊരു വായികോട്ട വിട്ട് പുതപ്പ് ശരീരത്തിൽ നിന്നും വലിച്ചുമാറ്റി അവൻ എഴുനേറ്റ് നടന്നു. വാതിൽ തുറന്ന് താഴേക്ക് പടികൾ ഇറങ്ങി .

വരാന്തയിലെ കസേരയിൽ പോയി ഇരുന്നു കുറച്ച് നേരം.ഉറക്കച്ചടവ് മാറിയപ്പോൾ അവിടെ നിന്നും എഴുനേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ഓരോരുത്തരും ഓരോ തിരക്ക് പിടിച്ച പണികളിലായിരുന്നു .

കുഞ്ചു കറിക്കുള്ളത് അരിയുന്നു , അമ്മു പാത്രങ്ങൾ കഴുകുന്ന ,അച്ഛമ്മ തോരനുള്ളത് അരിയുന്നു, കുഞ്ഞമ്മ അരി കഴുകി അടുപ്പിൽ കയറ്റുന്നു , ‘അമ്മ എന്നത്തെം പോലെ തിരക്കിട്ട് ഓടി പരക്കം പാഞ്ഞ് നടക്കുന്നു.

“ ഇന്നെന്നാ പണിക്കാരുണ്ടോ “

ആരോടെന്നില്ലാതെ അവൻ ചോദിച്ചു .എന്റെ ചോദ്യം കേട്ടതും കുഞ്ഞമ്മയും , അമ്മുവും എന്നെ തിരിഞ്ഞു നോക്കി, അതിന് മറുപടിയായി അച്ഛമ്മ ഒന്ന് മൂളി.

ഞാൻ മുറ്റത്തേക്കിറങ്ങി പല്ലുതേക്കുവാൻ തുടങ്ങി . രാവിലെതന്നെ ഒരു ഇളം കാറ്റ് എല്ലായിടത്തും വീശിയടിച്ച.കമ്പികുട്ടന്‍.നെറ്റ് ഒരു ഇലകൾ പോലുമില്ലാത്ത കുറ്റിച്ചൂലിന്റെ പാടുകൾ വീണ മണ്ണിലൂടെ നടന്ന് കിണറിന്റെ കരയിൽ ചെന്നു നിന്നു . അവിടെ നിന്നും നോക്കിയാൽ നിൽപാടം കാണാം . അവിടെ പണി എടുക്കുന്ന പണിക്കാരെയും .

പല്ല് തേച്ചുകൊണ്ടിരുന്നപ്പോൾ വാഴ തോട്ടത്തിൽ നിന്നും ചെറിയച്ഛൻ ഒരു കുലയും കൊത്തി കയറി വരുന്നുണ്ടായിരുന്നു.  എന്നെ ഒന്ന് നോക്കി ചിരിച്ച് ചെറിയച്ഛൻ അടുക്കളയിലേക് പോയി .

പല്ലുതേച്‌ കിണറ്റിൽ നിന്നും ഒരു തോട്ടി വെള്ളം കോരി വായും മുഖവും കഴുകി . ആ തണുത്ത കാറ്റിന്റെ കൂടെ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു അനുഭൂതി . ചുറ്റിനും കാറ്റിന്റെ താളത്തിൽ ആടി ഉലയുന്ന ഇലകളുടെയും മരങ്ങളുടെയും , പക്ഷികളുടെയും കിളികളുടെയും ശബ്ദം മാത്രം .

കുറച്ച് നേരം ആ കിണറിന്റെ വക്കിൽ കയറി ചുമ്മാ ഇരുന്ന് ആ പ്രകൃതി ഭംഗി ആസ്വദിച്ചു നിന്നു.

“ ഡാ ചെക്കാ കിണറ്റിൻ വക്കത്തിരുന്ന് എന്തോ ആലോജിക്കുവാ “

Leave a Reply

Your email address will not be published. Required fields are marked *