ഒരു തുടക്കകാരന്‍റെ കഥ 10

Posted by

ഒരു തുടക്കകാരന്‍റെ കഥ 10

Oru Thudakkakaarante Kadha Part 10 bY ഒടിയന്‍ | Previous Part

“  നീ എന്തിനാ അമ്മു കരയുന്നേ… എന്താടി കുഞ്ചു കാര്യം “

“ഉപദേശം “

“ആര് “

“എല്ലാവരും “

“ എന്നതാ അമ്മു കാര്യം പറ , കാര്യം പറയാതെ “

“ ഒന്നുല്ല. “

“ഒന്നുല്ലേൽ പിന്നെ നീ എന്നാത്തിനാ മോങ്ങുന്നെ .. നീ കാര്യം പറഞ്ഞേ കുഞ്ചു”

“ രാവിലെ നിങ്ങൾ ഒരുമിച്ച കിടന്നെന്നുള്ളത് അച്ഛമ്മ അച്ഛച്ഛനോട് പോയി പറഞ്ഞു. അത് കഴിഞ്ഞ് അമ്മേനേം അച്ഛനേം അച്ഛമ്മ വഴക്കുപറഞ്ഞു “

പിള്ളേരെ നേരെ വളർത്തണം , പ്രായപൂർത്തി ആയതല്ലേ രണ്ടുപേരെയും നോക്കണമായിരുന്നു . അങ്ങനെ എന്തൊക്കയോ “

അപ്പുവിന്റെ അലർച്ച കേട്ട് കുഞ്ഞമ്മ മുറിയിൽ നിന്നും വന്നു

“ ഡാ … എന്നതാടാ രാത്രി കിടന്നു കാറികൂവുന്നെ”

“ എന്നതൊക്കെയാ കുഞ്ഞമ്മേ ഇവിടെ നടക്കുന്നെ . ഒരു തെറ്റും ചെയ്യാതെ വെറുതെ “

“ മതി നിർത്ത് നി ഞങ്ങളുടെ മുറിലേക്ക് പോയേ , കുഞ്ചു പിള്ളേരെ വിളിച്ച് ഇവിടെ ഇരുത്ത്‌ വാ.. “

അവര് മുറിയിലേക്ക് പോയി , അവിടെ മോഹനനും കുട്ടികളും ഇരിപ്പുണ്ടായിരുന്നു, കുഞ്ചു കുട്ടികളെയും വിളിച്ച് അമ്മുവിന്റെ മുറിയിലേക്ക് പോയി .

Leave a Reply

Your email address will not be published. Required fields are marked *