കൂട്ടുകാരന്‍റെ ഭാര്യ 3 [ബാംഗ്ലൂർമല്ലു]

Posted by

” അജുവേട്ടാ എന്തിനാ എന്നോടിങ്ങനെ ഒക്കെ ചെയ്യുന്നത്.. എന്ത് പറ്റി പെട്ടെന്നിങ്ങനെ ഒക്കെ തോന്നാൻ.. ?” അവൾ ഇടറുന്ന സ്വരത്തിൽ എന്നോട് ചോദിച്ചു.അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു..

” നിങ്ങൾ എന്നോട് ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങൾക്കറിയില്ലേ .. നിങ്ങളെനിക്കെന്റെ സ്വന്തം ഏട്ടനെ പോലെയായിരുന്നു. നിങ്ങൾ നിങ്ങളെന്നെ ഈ രീതിയിൽ സ്പർശിക്കുന്നത് ശരിയാണോ?”

.

അഭിയുടെ കണ്ണുനീര് കണ്ട എനിക്ക് പശ്ചാത്താപം തോന്നി.. പക്ഷെ എന്റെ കൈ അവൾ വിടുന്നുണ്ടായിരുന്നില്ല. ഞാൻ പതുക്കെ അവളുടെ കണ്ണുനീർ ഉമ്മ വച്ച് ഒപ്പിയെടുത്തു.. എനിക്ക് അഭിയെ ഒരിക്കലും വേദനിപ്പിക്കാനാകുമായിരുന്നില്ല.. എനിക്കവളെ സന്തോഷിപ്പിക്കണം എന്നെ ഉണ്ടായിരുന്നുളളൂ..  ഞാനും ധനീഷും കൂടി ഈ ചെയ്യുന്നതെല്ലാം  തെറ്റാണോ?

“സോറി അഭി..ഞാൻ നിന്നെ വേദനിപ്പിക്കാനോ സങ്കടപ്പെടുത്താനോ വേണ്ടി ചെയ്തതല്ല… നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തു പോയതാണ്.. എനിക്ക് നിന്നെ എത്ര മാത്രം ഇഷ്ടമാണെന്നു  രണ്ടു ദിവസം മുന്നേ വരെ എനിക്കറിയില്ലായിരുന്നു.. “

എന്നെ അത്ഭുദപ്പെടുത്തി കൊണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ഈ സ്ത്രീകളെ മനസ്സിലാക്കാൻ ഒരു ജൻമം മുഴുവൻ മതിയാവില്ല എന്ന് പറയുന്നത് വെറുതെ അല്ല..

” എനിക്കറിയാം അജുവേട്ടാ … എനിക്കെട്ടനേയും ഇഷ്ടമാണ്… പക്ഷെ…. പിന്നെ … എനിക്കെന്തൊക്കെയാ സംഭവിക്കുന്നതെന്ന് എനിക്ക് . മനസ്സിലാവുന്നില്ല.”

അവൾ പതിയെ എന്റെ കയ്യിലുള്ള പിടുത്തം വിട്ടു. അവളുടെ ചുണ്ടിൽ പ്രോത്സാഹനപരമായ ഒരു ചിരി വിടർന്നു.  എന്റെ കൈ വീണ്ടും അതിന്റെ പ്രവർത്തനം തുടർന്നു …

Leave a Reply

Your email address will not be published. Required fields are marked *