പടയൊരുക്കം 3 [ അൻസിയ ]
“ഫൈസിയുടെ ഭാഗ്യം…”
“അനുചേച്ചിയും മോശമല്ലല്ലോ…”
“നാട്ടിൽ വന്നിട്ട് നേരിട്ടൊന്നു കാണണം…”
“എന്ത്…??
“നിന്നെ…..”
“പിന്നെ….”
“വന്ന അന്ന് തന്നെ വരുന്നുണ്ട്….”
“ചേച്ചിയെയും കൂട്ടി വാ…”
“അവളുമായി പിന്നെ വരാം… ഇത് ഞാൻ ഒറ്റക്ക്…”
“നല്ല പൂതി….”
സുനിയുടെ ബ്രേക്ക് സമയം കഴിയുന്നത് വരെ അവർ സംസാരിച്ചു…. ഷമിയുടെ ശരീരവടിവിനെ കുറിച്ചവൻ വാ തോരാതെ സംസാരിച്ചു … എല്ലാം അസ്വദിച്ചവൾ എല്ലാത്തിനും മൗന സമ്മതം നൽകി…..
ഷമിയുടെ ഫോട്ടോ ഫൈസിയുടെ ഫോണിൽ കണ്ട അന്ന് മുതൽക്ക് സുനിക്ക് വല്ലാത്ത ആഗ്രഹം ആയിരുന്നു അവളോട് അതാണ് ഇന്ന് നടപ്പിലായത്…. നാട്ടിൽ ചെന്ന് എത്രയും പെട്ടന്ന് തന്നെ അവളെ കാണാൻ പോകണം… അതിന് മുമ്പ് ഫോണിലൂടെ എല്ലാം സംസാരിച്ച് ശരിയാക്കണം…..
അച്ഛൻ കടയിലേക്ക് പോയിട്ട് പോയാൽ മതിയായിരുന്നു എന്ന് തോന്നി അനുപമക്ക് … ഇതിപ്പോ അച്ഛന്റെ മുന്നിലൂടെ വേണം പോകാൻ.. വല്ല സംശയവും തോന്നിയാൽ കഴിഞ്ഞു എല്ലാം…മൊബൈൽ ഓൺ ചെയ്ത് സമയം നോക്കി…. രണ്ടു മണി ആകുന്നു… തികട്ടി വരുന്ന വികാരത്തിനോടൊപ്പം ഉള്ളിലെ ഭയവും കൂടി വരുന്നത് പോലെ അവൾക്ക് തോന്നി…..
“എത്ര മണിക്കാണ് മോള് പോകുന്നത്…???
കട്ടിലിൽ മലർന്ന് കിടന്ന അനു തല ചെരിച്ച് വാതിൽക്കലേക്ക് നോക്കി… അച്ഛൻ വാതിൽ പാതി തുറന്നു പിടിച്ച് തന്നെയും നോക്കി നിൽക്കുന്നു….
“രണ്ടരക്….” എന്ന് പറഞ്ഞവൾ എണീറ്റിരുന്നു….
ഇത്രയും അണിഞൊരുങ്ങി മകളെ ഇത് വരെ താൻ കണ്ടിട്ടില്ല…. അടിമുടി അവളെ നോക്കി കൊണ്ട് അയാൾ പറഞ്ഞു….
“ഞാൻ ആക്കി തരാം….”