അവൻ പറഞ്ഞത് ശരി ആയിരുന്നു. ഹാൾ..സോഫ..ഒരു ബെഡ്റൂം..പിന്നെ അടുക്കള, ഹോട്ട് പ്ലേറ്റ്..ഫ്രിഡ്ജ്…ആകപ്പാടെ ഒരൊന്നാം തരം ഇടം.
പിന്നെ ജോലി. ഞാൻ ഒരാഴ്ച കൂടി ഇവിടുണ്ട്. നാളെ കാലത്ത് നമുക്കു തുടങ്ങാം. പണിയുടെ ഒരു രൂപരേഖ നിനക്കു കിട്ടും. പിന്നെ മമ്മി ബാംഗ്ളൂർക്ക് പോയിരിക്കുവാ.. എന്റെ മൂത്ത പെങ്ങളെ കാണാൻ. അടുത്ത ആഴ്ച വരും. ഞാൻ വിടുന്നതിനു മുന്നേ കണ്ടുമുട്ടാം..
ഞാൻ ഒന്ന് നിവർന്നു. പിന്നെ ഒന്നുറങ്ങി.
ഒൻപതു മണിക്ക് മാത്യു വന്നു. നേരെ ബാന്ദ്രയിലുള്ള അവന്റെ മമ്മീടെ ചെറിയ ഓഫീസിലേക്ക് ഞങ്ങൾ ഒരു ഓട്ടോയിൽ പോയി. അവിടെ ഒരു മെലിഞ്ഞുണങ്ങിയ ലീജ എന്നൊരു കിഴവി..ഓഫീസ് മേൽനോട്ടം. പാവം പിടിച്ച സ്ത്രീ. മാത്യു അവരുടെ ബിസിനസ് നോക്കുന്ന ഫ്ലാറ്റുകളുടെ ഡീറ്റൈൽസ് പറഞ്ഞു തന്നു. സാധാരണ മലയാളികൾ അല്ലെങ്കിൽ തമിഴർ ആണ് വരുന്നതെങ്കിൽ അവനും മമ്മിയും നോക്കും. മറാട്ടികൾ ആണെങ്കിൽ പാർട്ടണർ മറാട്ടി സ്ത്രീ കൈകാര്യം ചെയ്യും. ബാക്കിയുള്ള ബിസിനസ്സ് സിന്ധി പാർട്ടണർ പെണ്ണുങ്ങളും.
ബാന്ദ്രയിലും, അന്ധേരിയിലും അവരുടെ ഫ്ലാറ്റുകളിലേക്ക് മാത്യു എന്നെ കൊണ്ടുപോയി. പിന്നെ അടുത്ത ഒരാഴ്ച വീട് നോക്കാൻ വന്ന ചില മലയയാളി കുടുംബങ്ങളെ കൊണ്ട് കാണിക്കാൻ അവന്റെ കൂടെ പോയി. പണിയുടെ ഒരേകദേശ രൂപം കിട്ടി.
കസ്റ്റമേഴ്സിന്റെ കൂട്ടത്തിൽ ചില കൊള്ളാവുന്ന ചരക്കുകൾ, പല രൂപത്തിലും വയസ്സിലും ഉണ്ടായിരുന്നു. തുടക്കക്കാരനായത് കൊണ്ടു ഞാൻ ഒതുങ്ങി നിന്നു. പിന്നെ മാത്യു കൂടെ ഉണ്ടല്ലോ. എന്നാലും ഇടയ്ക്ക് സംഭവിച്ച ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കാം.
സാന്റാക്രൂസിൽ കലീന എന്ന സ്ഥലത്തു ഒരു ഫ്ലാറ്റ് കാണിക്കാൻ പോയതായിരുന്നു. സാധാരണ പോലെ മലയാളി കുടുംബം. അച്ചായന്മാർ ആകുന്നു. തന്ത, തള്ള, ഒരു ചെക്കൻ, പിന്നെ ഒരു മോളും തള്ളയുടെ പെങ്ങളും. പിള്ളേർ രണ്ടും സ്‌കൂൾ പ്രായം. അപ്പന് കുറച്ചു പ്രായവും ഉണ്ട്..ഒരു നാല്പത്തിയഞ്ചു വരും. ‘അമ്മ ചെറുപ്പം. മുപ്പതുകളിൽ. അമ്മായിക്ക് കുറച്ചുകൂടി പ്രായം വരും. കുടുംബം അടുത്തകാലത്ത് ട്രാൻസ്ഫർ ആയി വന്നതാണ്, നാട്ടിൽ നിന്നും. അമ്മായി പഴയ ബോംബെക്കാരി. തൽക്കാലം അവരുടെ വീട്ടിൽ ആണ് കുടുംബം തങ്ങുന്നത്. അമ്മായി വളരെ ഫ്രീ ആയി സംസാരിക്കുകയായിരുന്നു. അങ്ങേർ വീട്ടു വാടകയിൽ കേറി കൊരുത്തു. മാത്യു പുള്ളിയെ വീട് കാണിക്കാൻ ശ്രമിക്കുക ആയിരുന്നു. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം…നനുത്തത് ….ഒന്നു കേറി നോക്കാം. അപ്പോഴാണ് ഞാൻ കിളിനാദത്തിന്റെ ഉടമയെ ശ്രദ്ധിച്ചത്. ഇരു നിറത്തിൽ കൊഴുത്ത പെണ്ണ്. ഉയരം സാധാരണ. ചുരുണ്ട മുടി. നനവുള്ള ചുണ്ടുകൾ, മുഖം നന്ന്, തിളങ്ങുന്ന കണ്ണുകൾ.. അവർ എന്നെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ചങ്കിൽ ഒരു കൊളുത്തുവീണു. മോളിലേക്കു പോകാൻ രണ്ട് ലിഫ്റ്റ്. ഒരെണ്ണം സർവീസിൽ ആയിരുന്നു.