കൂട്ടുകാരന്‍റെ ഭാര്യ 1
Koottukarante Bharya Part 1 Author : ബാംഗ്ലൂർമല്ലു
ഞാൻ അജിത്ത് . അടുപ്പമുള്ളവർ എന്നെ അജു എന്ന് വിളിക്കും. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. തരക്കേടില്ലാത്ത സാലറിയും കുഴപ്പമില്ലാത്ത ജോലിയും ഒക്കെ ആയതു കൊണ്ട് വലിയ കുഴപ്പമില്ലാതെ പോകുന്നു.
ഓഫീസിന്റെ അടുത്ത് ഒരു അപാർട്മെന്റ് വാടകയ്ക്ക് എടുത്താണ് താമസം. കൂടെ ഒരാൾ കൂടെ ഉണ്ട്. ധനീഷ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കമ്പനിയിൽ ജോയിൻ ചെയ്തത്. ബാച്ചിൽ ഉള്ള മലയാളികൾ എന്ന നിലയിൽ ഞങ്ങൾ വേഗം സുഹൃത്തുക്കൾ ആയി. ജീവിതം ബാംഗ്ലൂരിൽ ആണെങ്കിലും ഞാൻ അങ്ങനെ അധികം മദ്യപിക്കാറൊന്നും ഇല്ല. ധനീഷിന് കമ്പനി കൊടുക്കാൻ വേണ്ടി മാത്രം ചിലപ്പോ ബിയർ കഴിക്കും. പക്ഷെ ധനീഷ് ഒരു മദ്യടാങ്ക് ആണ്. ഞങ്ങൾ രണ്ടു പേർക്കുംകമ്പികുട്ടന്‍.നെറ്റ് ഉള്ളത് അവൻ ഒറ്റയ്ക്ക് കുടിക്കും. മാസത്തിൽ രണ്ടു തവണ കമ്പനി വക ടീം ഔട്ടിങ് ഉണ്ടാകും. അന്ന് അവൻ അടിച്ചു പൂസായിരിക്കും. പിന്നെ അവനെ താങ്ങിയെടുത്തു വീട്ടിൽ കൊണ്ട് പോകേണ്ടത് എൻറെ ഉത്തരവാദിത്തമാണ്..
അധികം ജോലി ഭാരം ഇല്ലാത്തതിനാൽ എനിക്ക് അത്യാവശ്യം ഫ്രീ ടൈമുകൾ കിട്ടുമായിരുന്നു. കിട്ടുന്ന സമയമെല്ലാം കമ്പനിയിൽ ഉള്ള ജിമ്മിലും ബാഡ്മിന്റൺ ക്ലബ്ബിലും ഒക്കെ ചിലവഴിച്ചു ശരീരം ഒക്കെ നല്ല രീതിയിൽ കൊണ്ട് പോകാനും പറ്റുന്നുണ്ട്. പിന്നെ വീട്ടിൽ എത്തിയാൽ ഞങ്ങൾ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് പതിവ്. വീക്ക്എൻഡ് എവിടെയെങ്കിലും ഒക്കെ കറങ്ങാൻ പോകും. അന്നത്തെ ഫുഡ് പുറത്തു നിന്നാക്കും..
ഇങ്ങനെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോയികൊണ്ടിരിക്കുമ്പോഴാണ് കമ്പനി എന്നെ ക്ലൈന്റ് സൈറ്റിലോട്ട് അയക്കുന്നത്.. ആറു മാസം ജർമ്മനിയിൽ ഉള്ള ഓഫീസിൽ ജോലി ചെയ്യണം. അങ്ങനെ ഞാൻ ജർമനിയിലോട്ടു കെട്ടി എടുത്തു. അവിടെ പോയി ഇവിടെ വെറുതെ ഇരുന്നതും കൂടി ചേർത്തുള്ള പണിയായിരുന്നു. ഓഫീസിൽ ഹോട്ടൽ. ഹോട്ടൽ ഓഫീസ് എന്ന റൊട്ടീൻ… അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ധനീഷിന്റെ കാൾ വരുന്നു. വീട്ടുകാർ അവനു കല്യാണം ഉറപ്പിച്ചത്രേ. അവന്റെ അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ഒരു ടീച്ചറുടെ മകളാണ് വധു. പേര് അവന്തിക. കാനറാ ബാങ്കിൽ ക്ലാർക് ആയി ജോലി ചെയ്യുന്നു. അങ്ങനെ അവന്റെ അമ്മയുടെ നിർബദ്ധം സഹിക്കാൻ കഴിയാതെ അവൻ കുട്ടിയെ കാണാൻ പോയി. കണ്ട ഉടനെ അവന് ഇഷ്ടപ്പെട്ടു. എട്ടു മാസത്തിനു ശേഷം കല്യാണം.