വീട്ട് മുറ്റത്ത് എത്തിയ അപ്പു ചുറ്റും നോക്കി വിളക്ക് കത്തിച്ച് വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല .
“ മധുവേട്ടാ …. മധുവേട്ടാ … “
“ ഓ … ദേ വരുന്നേ “
അകത്ത് നിന്നും ജാനുവിന്റെ വിളി കേട്ടു അപ്പു . അവൻ അവിടെ നിന്നപ്പോൾ ജാനു വീടിന്റെ സൈഡിൽ നിന്നും മുറ്റത്തേക്ക് വന്നു
“ ആ നീ ആയിരുന്നോ .. “
അപ്പുവിനെ കണ്ടതും ബ്ലൗസിന്റെ മുന്നിൽ വയറിനെ മറയ്ക്കാൻ തിരുകി വച്ച മുണ്ടിന്റെ അറ്റം മാറ്റിക്കൊണ്ട് ജാനു പറഞ്ഞു
“ എന്താ ചേച്ചി ടേപ്പ്റെക്കോർഡറിന് എന്തോ പറ്റിയെന്ന് കുഞ്ഞമ്മ പറഞ്ഞു “
“ എടാ അപ്പു ഇത്രയ്ക്ക് ബഹുമാനം വേണ്ട മധുവേട്ടൻ ഇവിടില്ല “
“ ഏ എവിടെ പോയി “
ആശ്ചര്യത്തോടെ അവൻ ജനുനെ നോക്കി ചോദിച്ചു
“ അമ്മയുടെ അടുത്ത് . ഇന്ന് കാലത്താ ഞങ്ങൾ വന്നേ അങ്ങേര് പിന്നേം പോയി ഇനി നാളെ വരു . നീ കേറി ഇരിക്ക് ഞാൻ ആടിന് തീറ്റ കൊടുക്കുവായിരുന്നു കുളിച്ചില്ല , കുളിച്ചിട്ട് പെട്ടന്ന് വരാം “
മധു ഇല്ലെന്നറിഞ്ഞപ്പോൾ അപ്പുവിന്റെ രോമം എഴുനേറ്റ് നിന്നു , അവൻ ഒരുപാട് ആകാംഷയോടെ അകത്ത് കയറി .
സ്വസ്ഥത നഷ്ടപ്പെട്ട ആകാംഷയിൽ അവൻ കുറേനേരം അതിനുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു .
ജാനു വരാൻ വൈകിയപ്പോൾ അവളുടെ മുറിയിലെ ടേപ്പ്റെക്കോർഡർ അവൻ എടുത്ത് ഓൺ ചെയ്തു നോക്കി. അനക്കം ഇല്ല . അവൻ ഓരോ ബട്ടണുകൾ ഞെക്കി എന്നിട്ടും അനക്കമില്ല
“ അതിനൊരു കുഴപ്പവും ഇല്ല “
അവൻ തല ഉയർത്തി നോക്കിയപ്പോൾ ജാനു കുളി കഴിഞ്ഞു വന്നിരിക്കുന്നു.
“ പിന്നെ ഇതെന്താ വർക് ചെയ്യാത്തത് “
“ ഞാൻ അതിന്റെ ബാറ്ററി തിരിച്ചിട്ടതാ “
അവൾ പറഞ്ഞത് കേട്ട് അവൻ പുറകിലെ അടപ്പ് ഊരി ബാറ്ററി നേരെ ഇട്ട് ഓൺ ചെയ്തു .
അതിൽ നിന്നും ദൂരദർശൻ ചാനലിന്റെ പാട്ടുകൾ പാടി തുടങ്ങി
“ അത് പൂട്ടി വയ്ക്കെടാ . “
അതും പറഞ്ഞവൾ മുറിയിലേക്ക് കയറി , അവനും അത് ഓഫ് ചെയ്ത് മുറിയിൽ വയ്ക്കാൻ അവളുടെ പുറകെ കയറി . അവൾ ഒരു റാന്തൽ കത്തിച്ചു .
“ എന്തിനാ കേടായി എന്ന് കള്ളം പറഞ്ഞത് “
“ അപ്പു സാറ് ഇപ്പൊ വലിയ മുതലാളി അല്ലെ കാണാൻ പോലും കിട്ടുന്നില്ലല്ലോ , ഇന്ന് കണ്ടപ്പോൾ എനിക്ക് ശെരിക്കും ഒന്ന് കാണാൻ തോന്നി അതുകൊണ്ട് “
അവൻ അത് അലമാരയിൽ വച്ച് തിരിഞ്ഞപ്പോൾ ജാനു അവനെ കെട്ടിപിടിച്ചു .