ജാനു അവനെ നോക്കി ചിരിച്ചു , അവൻ വീട്ടിലേക്ക് നടന്നു. അപ്പു നേരെ കുളത്തിലേക്ക് ചെന്ന് മുഖവും കുണ്ണയും കഴുകി വീട്ടിലേക്ക് കയറി.
അവന് അമ്മുവിനെ നോക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി അവൻ നേരെ മുറിയിലേക്ക് കയറി കിടന്നു . കുറച്ച് കഴിഞ്ഞപ്പോൾ അമ്മു മുറിയിലേക്ക് കയറിയപ്പോൾ ആണ് അപ്പുവിനെ കണ്ടത് .
“ ആഹാ .. ഇതെപ്പോ വന്നു . “
അപ്പു കമിഴ്ന്ന് കിടന്നു
“ അപ്പുവേട്ടാ ഭക്ഷണം കഴിക്കണ്ടേ “
“ വേണ്ട അമ്മു “
“ അതെന്താ , അങ്ങനെ പറഞ്ഞാ പറ്റില്ല വാ “
“ വിശപ്പില്ല മോളെ “
“ ദേ … ഞാൻ കഴിക്കാതിരിക്കുമ്പോ കലി തുള്ളണ ആളാ , എണീറ്റേ “
“ വയ്യമ്മു .. എനിക്ക് വേണ്ട “
“ എന്നാ പറ്റി “
“ അറിയില്ല ഒരു തലവേദന “
“ വെറുതെ അല്ല നേരെ മുറീൽ വന്ന് കിടന്നത് .. ഇതെന്നാ പെട്ടന്നൊരു തലവേദന “
അവൾ അവന്റെ അരികിൽ കട്ടിലിൽ ഇരുന്നു , എന്നിട്ട് പതിയെ തലയിൽ തടവിക്കൊണ്ടിരുന്നു . അപ്പു അവളുടെ മടിൽ തലവച് കാലിൽ മുഖം ചേർത്ത് കിടന്നു , അവൾ അവൻടെ തലയിൽ പതിയെ തടവി , മുടികൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു . അവൻ ക്ഷീണത്തിലും , അവളുടെ തലോടലിലും അവളുടെ മടിയിൽ മയങ്ങി മയങ്ങി ഉറങ്ങി പോയി .
പുലർച്ചെ 4 മണി ആകാറായപ്പോൾ അപ്പു പതിയെ ഉറക്കത്തിൽ നിന്നും മുക്തനായി , മുറിയിലെ വെളിച്ചം കേട്ടിട്ടില്ല , ജനാലയുടെ പുറത്ത് ഇരുട്ട് , ആരുടെ കളുകളാണിത്. ഉറക്കച്ചടവോടെ അവൻ തിരിഞ്ഞുനോക്കി , അമ്മു . ഇന്നലെ ഞാൻ അമ്മുവിന്റെ മടിയിൽ കിടന്ന് ഉറങ്ങി പോയി .
അപ്പു പതിയെ എഴുനേറ്റ് അമ്മുവിനെ നോക്കി . അവൾ കട്ടിലിന്റെ അറ്റത്ത് ഇരുന്ന് ഭിത്തിയിൽ ചാരി ഉറങ്ങുന്നു .
എന്നെ ഉണർത്തരുത് എന്ന് കരുതി ആയിരിക്കും എന്റെ അമ്മു ഇവിടെത്തന്നെ ഇരുന്ന് ഉറങ്ങിയത് .
“ അമ്മു .. അമ്മുട്ടീ “
അമ്മു പതിയെ ഉറക്കത്തിൽ നിന്നും എഴുനേറ്റു , ഉറക്കച്ചടവോടെ അപ്പുവിനെ നോക്കി .ഒരു കോട്ടുവാ ഇട്ടു.
“തലവേദന കുറഞ്ഞോ അപ്പുവേട്ടാ “
“ ഉം… കുറഞ്ഞു. നീ എന്താ ഇവിടെ ഇരുന്ന് ഉറങ്ങിയെ “
“ അത് അപ്പുവേട്ടന് തലവേദന ആയിരുന്നില്ലേ , എഴുന്നേൽപ്പിച് ഉറക്കം കളയണ്ടന്നു തോന്നി “
“എന്നാ വാ കിടക്ക് “
“ അപ്പുവേട്ടൻ കിടന്നോ ഞാൻ അപ്പുറെകിടന്നോളം “
“ വേണ്ട ഇവിടെ ഇവിടെ കിടന്നാമതി “
അവൻടെ ആ വാക്കുകളിൽ അല്പം സ്നേഹവും അധികാരവും ഉണ്ടായിരുന്നു അവൾ ഒന്നും പറഞ്ഞില്ല .
അവൻ പോയി ഡോർ അടച്ച് ലൈറ്റ് ഓഫ് ചെയ്തു . അമ്മു കട്ടിലിലേക്ക് കയറി കിടന്നു.