ഇതൊന്നും കൂടാതെ ഒരു പഴയ “ചടാക്ക് ” ഗുഡ്‌സ് ഓട്ടോ വണ്ടി കൂടിയുണ്ട്…… ആരോടും പറയണ്ട അത് പുള്ളിക്കാരന്റെ വളരെ “ഫേവറേറ്റ്” സംഭവമാണ്……
കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സാധനം… അത്രതന്നെ…..
അത് അങ്ങേരുടെ കാമുകിയാണെന്നാണ് കൂട്ടുകാർ പറയുന്നത്……
ആണെങ്കിലും ഞങ്ങളുടെ വീട്ടുകാരുടെ ഒരു സമ്മതം കിട്ടണം, ഞങ്ങൾ അതിന്റെ കാത്തിരിപ്പിലാണ്. എനിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്നാണ് പുള്ളിയുടെ വാഗ്‌ദാനം….
പക്ഷെ, എന്റെ അച്ഛന്റെ പിടിവാശി കാരണമാണ്, ഇത് ഇങ്ങനെയും നീണ്ടു പോയത്. പ്രത്യക്ഷത്തിൽ പറയാൻ അവർക്ക് ഈയൊരു “തൊഴിൽ രഹിതൻ” എന്ന കാരണമുണ്ടെങ്കിലും, കമ്പികുട്ടന്‍.നെറ്റ്അതൊന്നുമല്ല കാരണം എന്ന് എനിക്കറിയാം. എന്റെ അച്ഛനും, പുള്ളീടെ അച്ഛനുമായി, പണ്ട് കാലത്ത് ഒരു വഴക്കുണ്ടായിരുന്നു. അതിനിടയിൽ പുള്ളീടച്ഛൻ എന്റെ അച്ഛനോട് എന്തോ ഇത്തിരി മോശമായ രീതിയിൽ സംസാരിച്ചു…… എന്നാണറിയുന്നത്.
പ്രത്യേകിച്ച് ഇത്തിരി അഭിമാനിയായ എന്റച്ഛന്,… അൽപ്പം ദുരഭിമാനം കൂടി ഉണ്ടെന്നു കൂട്ടികൊള്ളു ….. അതിനോട് യോജിക്കാൻ സാധിച്ചില്ല….. അതിന്റെ സൗന്ദര്യപിണക്കം നീണ്ടുപോയി. ഇപ്പൊ അവർക്ക് രണ്ടുപേർക്കും, ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനോട് യോജിക്കാനും, ഒത്തുപോകാനും സാധിക്കുന്നില്ല എന്നത് തന്നെ ചുരുക്കം.
പക്ഷെ തിരിച്ചറിവ് വന്ന മനസുകളെ അകറ്റാൻ ആർക്കും കഴിയില്ല എന്ന സത്യം ഇവർക്കാർക്കും മനസ്സിലാക്കാൻ സാധിച്ചില്ല…..
ആ കാര്യം എന്റെ ചേട്ടനടക്കം എല്ലാവരും വിസ്മരിച്ചു. അച്ഛൻ പറഞ്ഞതിനപ്പുറം ചേട്ടന് വാക്കില്ല. ചലിക്കുകയുമില്ല…
റെജിയേട്ടൻ അൽപ്പം പിടിവാശിയുള്ള ആളായിരുന്നെങ്കിൽ എന്നെ എപ്പഴേ വീട്ടീന്ന് അടിച്ചു മാറ്റി, ഇറക്കി കൊണ്ടുപോയേനെ,… ഈ സമയം കൊണ്ട് ഞാൻ അങ്ങേരുടെ രണ്ട് പിള്ളാരെ പെറ്റേനെ….
ആളൊരു പാവമാണ് വീട്ടുകാരെ, മാതാപിതാക്കളെ വെറുപ്പിച്ചും പിണക്കിയും കൊണ്ട് കല്യണം കഴിക്കുന്നതിൽ പുള്ളിക്ക് താല്പര്യമില്ല….. അവരുടെ മനസ്സ് മാറുന്നത് വരെ കാത്തുനിൽക്കാം എന്നുതന്നെയാണ് പുള്ളീടെ തീരുമാനം.
ഉച്ചയ്ക്ക് ശേഷമുളള വണ്ടിക്ക് ഞാൻ പുറപ്പെട്ട്. യാത്രയും കഴിഞ്ഞു സന്ധ്യയായി അവിടെ എത്തിയപ്പോൾ തന്നെ.