ഇരുട്ടിലെ ആത്മാവ് 1 [ FREDDY N ]

Posted by

പിന്നെ പറയാതിരിക്കാൻ വയ്യ കേട്ടോ…!. മുഖം കണ്ടാൽ പണ്ട് തമിഴ് സിനിമയിൽ ഉണ്ടായിരുന്ന നടി “റോജ” യെ പോലെ.
ആ പാതി അടഞ്ഞ കണ്ണുകളും, എപ്പോളും മലർത്തി പിടിച്ച കീഴ്ചുണ്ടും, ആണുങ്ങളെ കാണുമ്പോൾ അവന്മാരെ വട്ടുപിടിപ്പിക്കുന്ന ഒരുതരം ചിരിയും നോട്ടവും എല്ലാം….
പ്രതേകിച്ചും ചിലരൊക്കെ അവളോട്‌, ഇങ്ങനെ പറയുമായിരുന്നു…..
“നിന്നെ കാണാൻ നടി റോജയെ പോലുണ്ട്” എന്ന്….. അതും കൂടി ആയപ്പോൾ, കോളേജിൽ പോകുമ്പോൾ ചിലപ്പോഴൊക്കെ അവൾ തനി “തമിഴ്ബ്രാമിൻ” ആയി തീരും…. “ദാവണി” ഉടുത്തിട്ടാണ് കോളേജിലേക്ക് പോവുക.
പിന്നെ പറയാനുണ്ടോ പൂരം പൊക്കിളിനു തൊട്ടു താഴെയാണ് സ്കർട് ഉടുക്കാറുള്ളത്.
അതാണെങ്കിൽ തമിഴ് നാട്ടിലെ “ശരവണഭവനിൽ” മാത്രം കിട്ടുന്ന ലക്ഷണമൊത്ത സ്പെഷ്യൽ വലിയ ഉഴുന്ന് വടയുടെ ഡിസ്പ്ലേയോടു കൂടി “അന്നനട” നടന്നു വരുകയും കൂടിയാവുമ്പോൾ എല്ലാം പൂർണമാകും.
ദാവണിയുടെ ഷാൾ (പല്ലു) ഇട്ടത് കണ്ടാൽ % ശതമാനം വരച്ചു വച്ചപോലെയാണ്.
ഇത്രയൊക്കെ പോരെ കോളേജിലെ ആമ്പിള്ളേറുടെ കൈക്ക് പണിയാവാൻ…. അത് തന്നെയാണ് ശരി.
ഇപ്പൊ കല്യാണം കഴിക്കാൻ പോകുന്നവൻ അവൾക്ക് പറ്റിയ ഒരുത്തൻ തന്നെയാണ് എന്നാണ് കേട്ടത്.
ഹം…. അങ്ങിനെ ആയാൽ അയാൾക്ക്‌ കൊള്ളാം…. അല്ലങ്കിൽ അവൾ കല്യാണം കഴിച്ചു പോകുന്ന നാട്ടിലെ പഞ്ചായത്തിലെ ആൺപിള്ളാർക്കും, നാട്ടാർക്കും പണിയാവും അത്ര തന്നെ.
ഇത്രയൊക്കെ ധൈര്യവും സ്വാതന്ത്ര്യവുമൊക്കെ കിട്ടിയത് അവളുടെ അച്ഛൻ നാട്ടിലില്ലാത്തതു കൊണ്ട് തന്നെയാണ്.
പുള്ളി ഇത്തിരി കർശനക്കാരനാണ്. അങ്ങേര് ഗൾഫിൽ ആയിരുന്നത് ഇവളുടെ ഭാഗ്യം.
ഇവളെ പോലൊരു തലതെറിച്ച സാധനം ആ തറവാട്ടിൽ വേറെ ആരുമില്ല.
എന്നോടെന്നല്ല വീട്ടിൽ എല്ലാവരോടും അവളുടെ പെരുമാറ്റം വളരെ ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *