ജീവിതം സാക്ഷി – തുടക്കം [മന്ദന്‍ രാജ]

Posted by

ഉച്ച കഴിഞ്ഞു മൂന്നു മണിയായപ്പോള്‍ അനിത തിരിച്ചു കടയിലെത്തി . വന്നയുടനെ ഒരു നാരങ്ങ പിഴിഞ്ഞു സോഡയും ഉപ്പും ചേര്‍ത്തു ഒറ്റ വലിക്കു കുടിച്ചു

” എന്തായെടി വല്ല ചാന്‍സുമുണ്ടോ?” വന്ന റൂട്ട് വണ്ടിക്കാരനെ പറഞ്ഞു വിട്ടിട്ടു സത്യന്‍ അനിതയുടെ അടുത്തെത്തി

” ഹ്മം … സെലക്റ്റ് ചെയ്തു സത്യേട്ടാ … ജെസി ചുമ്മാ പറഞ്ഞതാ …അവള്‍ക്ക് നല്ല ഹോള്‍ഡ്‌ ഉണ്ട് മാനേജ്മെന്റില്‍. പക്ഷെ ആക്ടിവ് അല്ലെങ്കില്‍ പറഞ്ഞു വിടും .. ചെറിയൊരു ടാര്‍ഗറ്റും ഉണ്ടത്രേ … “

” നന്നായി … ഞാനിവിടെ പ്രാര്‍ത്ഥന ആയിരുന്നു …എവിടെയാ ? എന്നാ ജോയിന്‍ ചെയ്യണ്ടേ എന്നൊക്കെ അറിയാമോ ?”

‘ ഇല്ല സത്യേട്ടാ … കുറ്റ്യാടി ടൌണില്‍ ആകാനാ ചാന്‍സ് … അവരു വിളിച്ചേക്കാം എന്ന് പറഞ്ഞിട്ടുണ്ട് …എന്‍റെ ഫോണ്‍ ഒന്ന് ചാര്‍ജ് ചെയ്യണേ …ആ ഫോണ്‍ ഒന്ന് തന്നെ ജെസ്സിയെ ഒന്ന് വിളിക്കട്ടെ ….”

‘ നീ ലാന്‍ഡ്‌ ഫോണില്‍ നിന്ന് വിളിച്ചോ …ഫ്രീ കോള്‍ അല്ലെ ?”

” എത്ര പ്രാവശ്യം പറഞ്ഞതാ സത്യേട്ടാ ആ ഫോണ്‍ കട്ട് ചെയ്യാന്‍ …വെറുതെ വാടക കൊടുക്കാനായി “

അനിത സ്റ്റാന്‍ഡില്‍ നിന്ന് റിസീവര്‍ എടുത്തു ഡയല്‍ ചെയ്തു .

സത്യന്‍ അവള്‍ക്ക് ഒരു കടല മിട്ടായി പൊട്ടിച്ചു വായിലേക്ക് വെച്ച് കൊടുത്തു … അവന്‍റെ കൈ സാരിയുടെ ഇടയിലേക്ക് കയറി

” ജെസി …ആ …സെലക്റ്റ് ചെയ്തെടി ..വിളിക്കാന്നാ പറഞ്ഞെ …” അഹ്ഹ …. ഏയ്‌ …അതീ സത്യേട്ടന്‍ ….ആ… നീ വരുമ്പോ കാണാം ..ഓക്കേ .”

‘ എന്നാ സത്യേട്ടാ …ഫോണ്‍ ചെയ്യുന്നത് കാണത്തില്ലേ ” അവള്‍ വയറില്‍ പിതുക്കിയ സത്യന്‍റെ കയ്യെടുത്ത് മാറ്റി

” നീ പോയപ്പോളെ എനിക്കറിയാമാരുന്നു സെല്കറ്റ് ചെയ്യൂന്ന്”

” ങ്ങും ? അതെന്നാ ” കടല മിട്ടായി ചവച്ചു കൊണ്ട് അനിത പുരികമുയര്‍ത്തി

‘ നീ ഭയങ്കര ഗ്ലാമറല്ലേ? … ഈ സാരി ജെസ്സീടെ ആണോടി?”

” ഉവ്വ …ഉവ്വ …എന്താ ഇന്നൊരു ഇളക്കം …..സാരി പിന്നെ എന്റെയാണോ ? എനിക്കൊരു സാരി വാങ്ങി തന്നിട്ട് എത്ര നാളായി ?”

‘ ആകുന്ന കാലത്ത് വാങ്ങി തന്നിട്ടില്ലെടി ?” സത്യന്‍റെ മുഖം ഇരുണ്ടു

” എന്‍റെ പൊന്നെ ..ഞാനിതു വരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ …. ഉള്ളത് കൊണ്ട് ഓണം പോലെ …ആയ കാലത്ത് പോലും ഞാന്‍ ആവശ്യപെട്ടിട്ടില്ലല്ലോ…’

” ഹും …അതല്ലടി ” സത്യന്‍റെ വിരലുകള്‍ അനിതയുടെ മിനുത്ത കൈത്തണ്ടയില്‍ ഒഴുകി നടന്നു …

Leave a Reply

Your email address will not be published. Required fields are marked *