ജീവിതം സാക്ഷി – തുടക്കം [മന്ദന്‍ രാജ]

Posted by

” ഉണ്ട് …നല്ല പൊക്കം …നല്ല നിറം …നീളന്‍ മുടി …”

” പിന്നെ ?”

” പിന്നെ ….പിന്നെ ആ ചിരി കണ്ടാല്‍ മതി …ആ മൂക്കും …ആ ചുണ്ടും ..പിന്നെ ..”

” പിന്നെയൊന്നും ഇല്ല …നീ വണ്ടി നിര്‍ത്തിക്കെ ” ബാങ്ക് അപ്പോഴേക്കും എത്തിയിരുന്നു

” അനീ …ഞാന്‍ വൈകിട്ട് വരുവേ ” അവന്‍ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അനിത നാക്ക്‌ കടിച്ചു , കണ്ണുരുട്ടി കാണിച്ചു

അന്നുച്ചക്ക് ഊണും കഴിഞ്ഞു എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുവായിരുന്നു ബാങ്കില്‍ … അരുണ്‍ ഉച്ചയോടെ അവിടുത്തെ സേവനം മതിയാക്കി മെയിന്‍ ബ്രാഞ്ചിലേക്ക് പോയി ….ഇപ്പോളത് ലേഡീസ് ഒണ്‍ലി ബാങ്കെന്ന് പറയാം … സ്റാഫ് എല്ലാം പെണ്ണുങ്ങള്‍ …മേരി ചേച്ചി പഴയ സ്റാഫ് ആയതു കൊണ്ട് ഇങ്ങോട്ട് ഇട്ടിരിക്കുന്നതാണ് …അനിതയും ജലജയും പുതിയതായത് കൊണ്ട്കമ്പികുട്ടന്‍നെറ്റ്മേരി കുറച്ചു നാള്‍ കാണും … സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അന്‍വര്‍ അങ്ങോട്ട്‌ കടന്നു വന്നു . അന്‍വറിനെ കണ്ടു സഫിയ എഴുന്നേറ്റു കാബിനിലേക്ക്‌ പോയി …. പുറകെ അന്‍വറും .

അഞ്ചു മിനുട്ടിനുള്ളില്‍ സഫിയ കൌണ്ടറിലേക്ക് വിളിച്ചു അനിതയോട് ചെല്ലാന്‍ പറഞ്ഞു

‘ അന്‍വര്‍ സര്‍ ..ഇതാണ് ഞാന്‍ പറഞ്ഞ അനിത …ഞാന്‍ നാളെ കൂടെയേ ഉള്ളൂ ..ഇനി നിങ്ങളുടെ ഇടപാടുകള്‍ അനിതയാവും നോക്കുക ..”

അന്‍വര്‍ അവളെ നോക്കിയൊന്നു ചിരിച്ചു . അനിത ടേബിളിന്റെ സൈഡില്‍ ഉള്ള ചെയറില്‍ ഇരുന്നു

:” ചേച്ചി …അന്‍വര്‍ സാറിനു നമ്പര്‍ ഒന്ന് കൊടുത്തേക്ക്… “

അനിത നമ്പര്‍ പറഞ്ഞു കൊടുത്തു

‘ വാട്സ് ആപ്പ് ഇല്ലേ ?” അന്‍വര്‍ വാട്സ് അപ്പ് കോണ്ടാക്റ്റ് നോക്കിയിട്ട് ചോദിച്ചു

” ഇല്ല …ഇത് സാദാ ഫോണാ “

” എനിക്ക് വാട്സ് അപ്പ് ഉണ്ടായിരുന്നേല്‍ സൌകര്യം ആയിരുന്ന… ഒരു സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങിച്ചു കൂടെ ?”

അനിത ചിരിച്ചതേയുള്ളൂ

” ശെരി … ഞാന്‍ എനിക്ക് കിട്ടുന്ന ഇന്ട്രെസ്റ്റ് റേറ്റും മറ്റും ഫ്രന്റ്സിനോട് പറഞ്ഞിട്ടുണ്ട് ….പിന്നെ …ഞാന്‍ പറഞ്ഞല്ലോ … കഴിഞ്ഞ ദിവസം എന്‍റെ വിവാഹമായിരുന്നു … ഗിഫ്റ്റ് കിട്ടിയ പണവും ഞാന്‍ ഇവിടെ ഡെപ്പോസിറ്റ് ചെയ്യാം …എനിക്കെന്താണ് ലാഭം ?”

” നോക്ക് സര്‍ …കഴിഞ്ഞ അതെ റേറ്റ് മാത്രമേ തരാന്‍ കഴിയൂ ..അത് തന്നെ ഞങ്ങളുടെ അര ശതമാനവും ചേര്‍ത്താണ് …. ആ ഡെപ്പോസിറ്റ് കൊണ്ട് എനിക്ക് യാതൊരു പ്രയോജനവും ഉണ്ടായില്ല “

” അതൊന്നും എനിക്കറിയണ്ട …ശെരി …ഞാന്‍ വേറെ ബ്രാഞ്ചില്‍ സമീപിച്ചോളാം..ഇന്ട്രെസ്റ്റ് റേറ്റില്‍ ഞാന്‍ ഒന്നും പറയുന്നില്ല ….പക്ഷെ … ‘

‘ അന്‍വര്‍ സര്‍ …കഴിഞ്ഞ തവണത്തെ അതേ പരിഗണന ഇത്തവണയും ഉണ്ടാവും ” സഫിയ മേശയില്‍ കൈ കുത്തി മുന്‍പോട്ടിരുന്നു…

” മതി … പക്ഷെ ,” അന്‍വര്‍ ഒന്ന് നിര്‍ത്തിയിട്ട് തുടര്‍ന്നു

” എനിക്കാ പരിഗണന മതി ….പക്ഷെ ഇവരാവണം..ഇനി ഞങ്ങള് തമ്മിലല്ലേ ഡീലിംഗ്”

Leave a Reply

Your email address will not be published. Required fields are marked *