ജീവിതം സാക്ഷി – തുടക്കം [മന്ദന്‍ രാജ]

Posted by

ബാങ്ക് അടച്ചു കഴിഞ്ഞു ജോജിയുടെ കൂടെ തന്നെയാണ് അനിത മടങ്ങിയത് .. ടൌണില്‍ അവന്‍റെ കോളേജിന്റെ അടുത്തുള്ള ഒരു ബേക്കറിയില്‍ അവന്‍ വണ്ടി നിര്‍ത്തി

” അമ്മ വാ “

അനിത ബൈക്കിന്റെ അടുത്ത് നില്‍ക്കുന്നത് കണ്ടു ജോജി പറഞ്ഞു

” നീ പോയി വാങ്ങീട്ടു വാ മോനെ “

” വാ അമ്മെ ….ഇവിടെ നല്ല ഫ്രൂട്ട് സലാഡ് കിട്ടും “

അവന്‍ അനിതയുടെ കയ്യില്‍ പിടിച്ചു . കയ്യില്‍ തൊട്ടപ്പോള്‍ അവന്‍റെ വിരലുകള്‍ വിറച്ചത് അനിതയറിഞ്ഞു

ബേക്കറിയിലെ മുകളില്‍ ഉള്ള ഹാളിലെ കോണിലാണ് അനിത ഇരുന്നത് .. ജോജി അവളിരിക്കുന്നത് കണ്ടിട്ട് വാഷ്‌ റൂമിലേക്ക് പോയി

” ഡി രഞ്ചു .നീ പേടിക്കണ്ട മോളെ, .അവന്‍റെ അമ്മയാവാനാ ചാന്‍സ് …. …അമ്മേനെ ചാക്കിട് “

പുറകിലെ കസേരയില്‍ നിന്ന് അടക്കി പിടിച്ചുള്ള സംസാരം കേട്ടു അനിത കാതോര്‍ത്തു

” പൊടി …ഞാനാ അധ്യായം അടച്ചതാ …ഇത്രേം നാള് കണ്ണും കാലും കാണിച്ചിട്ട് അവനൊരു മൈന്റും ഇല്ലേല്‍ അവനു വേറെ ലൈനുണ്ടാവും …അല്ലേല്‍ ലത് ഇല്ലാരിക്കും ” പിന്നീട് അടക്കി പിടിച്ചു ചിരിക്കുന്ന ശബ്ദം

അനിത ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി ..അങ്ങേയറ്റത്ത്‌ രണ്ടു പെണ്ണുങ്ങളും അതിന്റെ അപ്പുറത്ത് ഒരു പ്രണയ ജോഡിയും ഇരിപ്പുണ്ട് ……അപ്പൊ ഇത് തങ്ങളെ കുറിച്ച് തന്നെ

” അമ്മ ഓര്‍ഡര്‍ ചെയ്തോ ?” ജോജി മുഖത്തെ വെള്ളം ടവല്‍ കൊണ്ട് ഒപ്പി അവള്‍ക്കെതിരെയുള്ള ചെയറില്‍ ഇരുന്നു

” ഇല്ല …ഇവിടാണോഡാ നീ ഗേള്‍ ഫ്രണ്ടിനെ കൊണ്ട് വരുന്നത് ?”

” എനിക്ക് ഗേള്‍ ഫ്രണ്ടും മാങ്ങാത്തൊലിയും ഒന്നുമില്ല ” അവന്‍ മുഖം ചുളിച്ചു … അനിതയത് കണ്ടു പൊട്ടി ചിരിച്ചു അല്‍പം ഉറക്കെ ആയതു കൊണ്ട് അവള്‍ പുറകോട്ടു തിരിഞ്ഞു നോക്കി …പുറകില്‍ ഇരിക്കുന്ന നാല് പെണ്ണുങ്ങളെയും അനിത കണ്ടു ..

” ഡാ ജോക്കുട്ടാ ..നീയിങ്ങു വന്നെ ” ഓര്‍ഡര്‍ ചെയ്തിട്ട് തിരിഞ്ഞ ജോജിയെ അവള്‍ തല കൊണ്ട് വിളിച്ചു

മുഖം മുന്നോട്ടാക്കിയ അവന്‍റെ ചെവിയില്‍ അനിത പറഞ്ഞു

” നീന്‍റെ അമ്മയാ …എന്നെ സോപ്പിട്ടാല്‍ നിന്നെ ലൈനാക്കം എന്നൊക്കെ ദേ …പുറകിലിരിക്കുന്ന പിള്ളേര് പറയുന്നുണ്ടായിരുന്നു …നല്ല കൊച്ചാണല്ലോഡാ …ഇതിലേതാ ഈ രഞ്ചു?’

അപ്പോളാണവന്‍ അവരെ ശ്രദ്ധിക്കുന്നത്

” ഓ ..കൂടെ പഠിക്കുനവരാ” അവന്‍ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു ..

” അതിലോരുത്തിക്ക് സംശയം അമ്മ തന്നെ ആണോന്ന് ….അതോ വല്ല പെണ്ണുങ്ങളെയും കൊണ്ട് ചുറ്റാന്‍ വന്നതാണോന്ന്..നീയൊന്നു പരിചയപെടുത്ത്‌”

അപ്പോഴേക്കും ഫ്രൂട്ട് സലാഡ് വന്നു . ജോജി ഒന്നും പറയാതെ സലാഡ് കഴിക്കാന്‍ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *