” …പിന്നെ സത്യെട്ടനോട് നീ എല്ലാം പറഞ്ഞു അല്ലെ ?”
” ഹും ….ഓരോ ദിവസത്തെയും കാര്യങ്ങള്‍ പറയാറുണ്ട് ജെസി …. അല്ലെങ്കില്‍ വല്ലാത്ത വീര്‍പ്പു മുട്ടലാ….നമ്മളെന്തോ തെറ്റ് ചെയ്യുന്നു എന്ന തോന്നല്‍ …… ജോലി മുന്‍പോട്ടു കൊണ്ട് പോകണം എന്നാല്‍ ചിലപ്പോള്‍ ഇങ്ങനത്തെ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് … ജോലി നിര്‍ത്തുന്നതില്‍ നിന്നെന്നെ വഴക്ക് പറയുന്നത് പേടിച്ചു പറഞ്ഞതാ ജെസി “
‘ അതൊരു കണക്കിന് നന്നായി ….മനസിലെ ഭാരം കുറയുമല്ലോ ….എനിക്ക് ഓരോ നിമിഷവും പേടിയാ …ജോക്കുട്ടന്‍ ഏതെങ്കിലും രീതിയില്‍ അറിഞ്ഞാല്‍ …ഞാന്‍ അത്ക മ്പികു ട്ടന്‍നെ റ്റ്കൊണ്ട് പിള്ളേരെ അടുപ്പിക്കാറില്ല ….ചില കോളേജ് പിള്ളേരും ഉണ്ട് ബാങ്കിൽ അക്കൗണ്ട് ഉള്ളവർ … ഗള്‍ഫില്‍ പേരന്റ്സ് ഉള്ളവര്‍ …മിക്കവരും കിട്ടുന്ന പൈസ അടിച്ചു പൊളിക്കും …ചിലര് ഇവിടെ ഡെപ്പോസിറ്റ് ചെയ്യും …ഇന്ട്രെസ്റ്റ് കൊണ്ട് മാത്രം ജീവിക്കുന്നവര്‍…എനിക്കുമുണ്ട് മൂന്നാല് പേരങ്ങനെ … വരുന്നതെ ചോദിക്കും എന്ജീനീയരിംഗ് സറുഡന്റ് ആണോന്ന്… ആണെങ്കില്‍ സാധാരണ റേറ്റ് കൊടുക്കും …മൈന്‍ഡ് ചെയ്യില്ല …”
” ഒരു പക്ഷെ …ജോക്കുട്ടന്‍ ഇതറിഞ്ഞാല്‍ “
” അറിഞ്ഞാല്‍ ….അറിഞ്ഞാല്‍ അവനെ പറഞ്ഞു മനസിലാക്കും …”
” നീയവനെ പറഞ്ഞു മനസിലാക്കാന്‍ പറ്റുമോ ജെസി …എങ്ങനെ അവന്‍റെ മുഖത്ത് നോക്കി അമ്മയിങ്ങനെ എന്ത് കൊണ്ടായി എന്ന് പറയും ?”
” അതിനോരാള്‍ എന്നെ സഹായിക്കാന്‍ ഉണ്ടെങ്കിലോ ?”
” ആളോ ? ആര്?”
: നിനക്ക് സത്യേട്ടന്‍ ഇല്ലേ …എല്ലാ കാര്യങ്ങളും പങ്കു വെക്കാന്‍ ….എനിക്കുമുണ്ട് എല്ലാം ഷെയര്‍ ചെയ്യാന്‍ ഒരാള്‍ ..അയാളെന്നെ സഹായിക്കും ….”
” നിന്‍റെ ഇങ്ങനത്തെ കാര്യങ്ങള്‍ അയാള്‍ക്കറിയാമോ ?”
” ഹും …എന്‍റെ എല്ലാ കാര്യങ്ങളും …ഇന്നലത്തെ രാഖവന്‍ സാറിന്‍റെ ഉള്‍പ്പടെ “
അന്നേരത്തെക്കും വീടെത്തിയിരുന്നു..
അടുത്ത ദിവസം കുറ്റ്യാടി ബ്രാഞ്ചിലാണ് പോകേണ്ടത് ..അനിത ജോയിന്‍ ചെയത പഴയ ബ്രാഞ്ച്
അനിത ഇറങ്ങാന്‍ നേരം ആണ് ജെസിയും ഇറങ്ങിയത്
” ഡി അനീ …ദേ ജോക്കുട്ടനും ഇറങ്ങുവാ …അവന്‍റെ കൂടെ പൊക്കോ ….ഡാ ജോക്കുട്ടാ ….അമ്മേനേം കൂടി കൊണ്ട് പോണേ “
” വേണ്ടടി ജെസി …ഞാന്‍ ബസില്‍ പൊക്കോളാം “
” അവനോട് പറഞ്ഞാല്‍ മതി ..സ്പീഡ് കുറച്ചു പൊക്കോളും ‘ അവന്‍റെ സ്പീഡ് പേടിയായിട്ടാണ് പറഞ്ഞതെന്ന് കരുതി
” ദേ വരുവാ അമ്മെ ” ജോജി സ്റെപ്പില്‍ ഇരുന്നു ഷൂ കെട്ടാന്‍ തുടങ്ങി .. ദീപു രണ്ടു മൂന്നു ദിവസമായി നേരത്തെയാണ് പോക്ക് …