ജീവിതം സാക്ഷി – തുടക്കം [മന്ദന്‍ രാജ]

Posted by

” നീയൊന്നും വിചാരിക്കരുത് കേട്ടോ …”

” ഹേ ഇല്ലടി”

” ഹും …സഫിയ ഈ ആഴ്ച അവസാനം പോകും ..പിന്നെ നിന്‍റെ സാമ്രാജ്യമാ അത് …അരുണിനേയും പിന്‍വലിക്കാന്‍ സാധ്യതയുണ്ട് മെയിന്‍ ബ്രാഞ്ചിലേക്ക് …ഇന്ന് ഇന്റര്‍വ്യൂ ഉണ്ട് …അങ്ങോട്ടേക്ക് .”

ഉച്ച വരെ കോളുകളും ഒക്കെയായി പോയി . അതിനിടക്ക് സ്റാഫ് ഒപ്പിടിക്കാനും മറ്റും വന്നു പോയ്കൊണ്ടിരുന്നു . അനിത ഒരു കാര്യം ശ്രദ്ധിച്ചു .. സ്റാഫ് വരാന്‍ നേരം കതകില്‍ മുട്ടി വെയിറ്റ് ചെയ്തിട്ടാണ് കടന്നു വരുന്നത് .. ഒരു പ്രാവശ്യം ജെസി ഫോണില്‍ ആയിരുന്നപ്പോള്‍ മുട്ടിയിട്ടു അല്‍പ നേരം കഴിഞ്ഞിട്ടും കയറി വന്നില്ല . ജെസി ഫോണ്‍ വെച്ചതിനു ശേഷമാണ് വന്നത്

” അതെന്താടി ജെസി ..നീ ഫോണ്‍ വെച്ചിട്ടാണല്ലോ അവരു കയറി വന്നത് ..നിന്‍റെ കോള്‍ തീര്‍ന്നെന്നു എങ്ങനെ അറിഞ്ഞു … പുറത്തു നിന്ന് നോക്കിയാല്‍ അകം കാണത്തുമില്ലല്ലോ …”

” അപ്പൊ നീയത് കണ്ടിട്ടില്ലേ ?”

” എന്ത് ?”

” നീയിങ്ങു നോക്കിക്കേ …” ജെസി ടേബിളിന്റെ സൈഡില്‍ ഉള്ള സ്വിച്ച് കാണിച്ചു കൊടുത്തു ” ഈ സ്വിച്ച് പുറത്തെ ലൈറ്റിന്റെയാണ് …. അകത്തേക്ക് വരാമെങ്കില്‍ വെള്ള ലൈറ്റ് തെളിയും . ഇല്ലെങ്കില്‍ ഓഫ് . മറ്റുള്ള കളറുകള്‍ ആളുകള്‍ക്ക് മനസിലാകും അതിനാ ഇത് ..സ്റ്റാഫിനോക്കെ അറിയാം … ആരെയെങ്കിലും കയറ്റി വിടണമെങ്കില്‍ ഫോണില്‍ ചോദിക്കും … ആള്‍ ഇറങ്ങാതെ ആരെയും കയറ്റി വിടത്തില്ല …സ്റാഫ്ആരും വരത്തുമില്ല “

‘ അയ്യോ ..ഞാന്‍ ശ്രദ്ധിച്ചില്ല …ചുമ്മാതല്ല സഫിയയുടെ മുന്നില്‍ ചമ്മിയത് “

അന്ന് ജെസിയുടെ കൂടെ തന്നെയാണ് അനിത മടങ്ങിയത് … തിരികെ വരുമ്പോള്‍ അനിതയാണ് ടൌണ്‍ വിട്ടതിനു ശേഷം കാര്‍ ഓടിച്ചത് …നേരത്തെ ലൈസന്‍സ് എടുത്തിട്ടുണ്ട് … ടു വീലറിനു എടുത്ത കൂട്ടത്തില്‍ …പ്രാക്ടീസ് കുറവാണെന്ന് മാത്രം …ഇപ്പൊ ജെസി തന്നെയാണ് അവളെ നിര്‍ബന്ധിച്ചത് . വരുന്ന വഴി ജെസി ദീപുവിനെ ഫോണ്‍ ചെയ്തു , അവനെയും കൂട്ടിയാണ് മടങ്ങിയത് . ദീപു ചേറ്റുപുഴയാണ് പഠിക്കുന്നത് …അവനു വണ്ടി ഇല്ലാത്തതു കൊണ്ട് ജെസിയുടെ കൂടെയാണ് മിക്കവാറും പോക്കും വരവും … ജോജി കുറ്റ്യാടിയിലാണ് പഠിക്കുന്നത്

അത്താഴ ശേഷം കിടക്കുമ്പോള്‍ സത്യന്‍റെ അടുത്ത് ചേറ്റുപുഴ വിശേഷങ്ങള്‍ പങ്കു വെച്ചു. ഓരോന്നായി പറഞ്ഞു തീര്‍ത്തപ്പോള്‍ സത്യന്‍ പറഞ്ഞു

‘ അപ്പൊ എന്നും ഒന്നുമില്ല അല്ലെ ?’

” എന്താ സത്യേട്ടാ ?”

” അല്ല ….ഈ കുണ്ണ പിടുത്തം “

Leave a Reply

Your email address will not be published. Required fields are marked *