അതെയോ…..ഡോണ്ട് വാരി ശ്രീകുമാർ….ഈ അന്വേഷണം വിവിധ സ്റേഷനുമായിട്ടുള്ളതിനാൽ എസ.പി ക്കാണ് ചാർജ്…..എസ.പി നല്ല ഒരു മനുഷ്യനാണ്…..എനിക്കല്പം ആസ്വാസമായി….
നീലിമ ചൂടുവെള്ളവുമായി വന്നു….എസ്.ഐ അത് വാങ്ങി കുടിച്ചിട്ട് ഗ്ലാസ് നീലിമയുടെ നേരെ നീട്ടി…..നീലിമ അത് വാങ്ങിയപ്പോൾ എസ്.ഐ.യുടെ കൈകൾ അവളുടെ കൈകളെ തഴുകിയതു പോലെ…ഒരു പക്ഷെ എനിക്ക് തോന്നിയതാകാം….ശ്വാസം നേരെ വീണ അനുഭൂതിയിൽ ആര് ശ്രദ്ധിക്കാൻ…..അല്ല തോന്നലല്ല..നീലിമ ഒന്ന് ഞെട്ടി എസ്.ഐ യെ നോക്കിയിട്ടു തല കുനിച്ചിരിക്കുന്നു…ഞാൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി അവൾ പഴയ രീതിയിലേക്ക് തിരിച്ചു വരുവാൻ ശ്രമിക്കുന്നു…..ഒരു പക്ഷെ അറിയാതെ തട്ടിയതാകാം….ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു….
എസ്.ഐ.യും പോലീസുകാരും….വീണ്ടും കാണാം എന്ന് പറഞ്ഞു ഇറങ്ങി….നീലിമ അകത്തേക്ക് പോയി….
ഞാൻ ഫോൺ എടുത്ത് ജ്യോതിയുടെ നമ്പർ അൺ ബ്ലോക്ക് ആക്കി…എന്നിട്ടു നമ്പർ ഡയൽ ചെയ്തു….
ഹാലോ..ആരാ ഇത്…..ജ്യോതിയുടെ സ്വരം കാതുകളിൽ മുഴുകി….
മനസ്സിലായില്ലേ…..ഞാൻ തിരക്കി…
നിങ്ങൾ ആരാ,,,,നിങ്ങൾ എന്തിനാ ഇങ്ങനെ വൃത്തികെട്ട മെസ്സേജ് ഇടുന്നത്…
ജ്യോതി ഇന്ന് ആശുപത്രിയിൽ പോകുന്നില്ലേ….അമ്മക്കെങ്ങനെ ഉണ്ട്….
ആരാ…നിങ്ങൾ….
ഞാൻ സസ്പെൻസിലാക്കുന്നില്ല…ഇന്നലെ വൈകിട്ട് നടന്നതെല്ലാം ഞാൻ കണ്ടു….ഞാൻ ശ്രീകുമാർ…സുജയുടെ ചേട്ടൻ…..
മൗനം……പേടിക്കണ്ടാ ജ്യോതി…ഞാൻ ആരോടും പറയില്ല…..
വീണ്ടും മൗനം….ഞാൻ നാളെ വൈകിട്ട് ഹോസ്പിറ്റലിലോട്ടു വരാം….നമുക്ക് നേരിൽ കാണാം…ഞാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു വീണ്ടും നമ്പർ ബ്ലോക്ക് ചെയ്തു….തിരിഞ്ഞു നോക്കുമ്പോൾ നീലിമ പിറകിൽ….
ആരാ ശ്രീയേട്ടാ……
അത്….ഞാൻ…അത് അമൃതയിലെ ഒരു ഡോക്ടറായ….നാളെ ഹോസ്പിറ്റലിലോട്ടു വന്നിട്ട് നേരിട്ട് കാണാം എന്ന് പറയുകയായിരുന്നു…..
അവിടെയാരാ ജ്യോതി എന്ന ഡോക്ടർ…..
അത്….അത് പിന്നെ അമ്മാവന്റെ കാര്യങ്ങൾ നോക്കാൻ മെയിൻ ഡോക്ടർ ഒരു ജ്യോതി പ്രാസാദിനെ ഏൽപ്പിച്ചിരുന്നു…അയാളെ….പെട്ടെന്ന് വന്ന കള്ളം അങ്ങ് കാച്ചി….
നീലിമ പാതി വിശ്വസിച്ചു എന്ന് തോന്നുന്നു….ഞാൻ അകത്തു കയറി….
********************************************************************
എസ്.ഐ. നിതിൻ ഗോപാൽ ഞാൻ കൊടുത്ത നമ്പർ എടുത്ത് ഫോൺ ചെയ്തു…..
പരിചിത്വയമില്ലാത്ത ഒരു നമ്പർ കണ്ടുകൊണ്ട് നൗഷാദ് ഫോൺ എടുത്ത്….ഹാലോ….
നൗഷാദ് ആണോ?
അതെ….ആരാണ് സംസാരിക്കുന്നത്….