ആലോചനയ്ക്കൊടുവിൽ റൂമെത്തി.. പക്ഷെ അകത്ത് വെളിച്ചമൊന്നും കാണാനില്ല..
അമ്മുവിന് എന്തോ സംഭവിച്ച് എന്നാണ് അവൾക്കാദ്യം തോന്നിയത്..
‘അമ്മൂ…മോളെ.. വാതിൽ തുറക്ക്..’
ആദ്യം അവളൊന്നും പറഞ്ഞില്ല..
ഭാനു പിന്നെയും കൊട്ടി..
അവൾക്ക് അമ്മുവിന്റെ ഒരനക്കവും കേൾക്കാത്തതുകൊണ്ട് ഭയം ഏറി വന്നു..
പക്ഷെ ഒടുക്കം അടുത്ത തട്ടിൽ മുറിയുടെ അകത്ത് വാതിൽ തുറന്നടയുന്ന പോലൊരു ശബ്ദം ഭാനുമതി കേട്ടു..
കൂട്ടത്തിൽ എന്തോ കിലുങ്ങുന്നതും..
അവൾ പിന്നെയും വാതിലിൽ തട്ടി..
അന്നേരം താഴെ നിന്നും റൂം ബോയ് ചെക്കനും മുകളിൽ നിലയിലേക്ക് കയറി വന്നു..
‘എന്നമ്മാ.. റൂം ലോക്ക് ആയിടിച്ചാ.. നാൻ പാരട്ടുമാ..’
അവനും കതകിൽ തട്ടാൻ തുടങ്ങി..
അന്നേരം പൊടുന്നനെ വാതിൽ തുറന്ന് അമ്മു പുറത്തിറങ്ങി..
‘അമ്മാ ഞാൻ കുളിക്കുവായിരുന്നു..’
ഒരു ടവ്വൽ ചുറ്റികൊണ്ടാണ് പെണ്ണ് വാതിൽ തുറന്നത്..
ടവലിന് മറയ്ക്കാൻ കഴിയാത്ത അവളുടെ മുലകൾ നോക്കി റൂം ബോയ് ചെക്കൻ പിന്നെയും ഉമിനീർ ഇറക്കുന്നത് കണ്ടു ഭാനു അവളെ അകത്തേക്ക് തള്ളിക്കയറ്റി..
എന്നിട്ടവനോട് താങ്ക്സ് പറഞ്ഞു..
മുടിത്തുവർത്താതെ ഇരുന്നിരുന്ന അവളുടെ മുടി ഭാനു തന്നെ തുവർത്തി കൊടുത്തു..
‘മോളെന്താ നേരത്തെ വാതിൽ തുറക്കാതിരുന്നത്..??’
‘ഞാൻ കുളിക്കായിരുന്നല്ലോ അമ്മേ..’
‘പിന്നെ എന്താ ഒരു കിലുക്കം കേട്ടത്..’
‘അത് ചിലപ്പോ എന്റെ കൊലുസ്സിന്റെ ശബ്ദമാവും..’
അവളുടെ മറുപടികളൊന്നും ഭാനുവിനെ തൃപ്തിപ്പെടുത്തിയില്ല..
പക്ഷെ അവർക്കത് വിശ്വസിക്കാൻ തോന്നി..
അമ്മ തന്നിൽ നിന്ന് മാറിയപ്പോൾ അമ്മു ഒന്ന് ചിരിച്ചു.. അമ്മുവിനെതിരെ നടന്നിരുന്ന ഭാനു കുളിമുറിക്കരുകിലെ കണ്ണാടിയിൽ ആ പ്രതിഫലനം കണ്ട് അത്ഭുതപ്പെട്ടു.. അമ്മുവിന്റെ ആ ചിരി.. അതെന്തു കൊണ്ടായിരിക്കാം എന്നവൾ ചിന്തിച്ചു..
താനിന്ന് വരെ തന്റെ മകൾ ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ടില്ല.. പെട്ടന്ന് അവൾ തനിക്ക് അപരിചിത ആയത് പോലെ ഭാനുവിന് തോന്നി..