കള്ളൻ : തമ്പുരാട്ടി ആലോചിക്കുന്നത് നമ്മുടെ കാര്യങ്ങൾ അവൾ അറിഞ്ഞു പ്രശ്നമാകുമോ എന്നാണോ ? അത് പേടിക്കേണ്ട അത് അവൾ അറിയാതെ ഞാൻ നോക്കാം
ഞാൻ : അതല്ല
കള്ളൻ : പിന്നെ
ഞാൻ : അഹിന്ദുക്കൾക്കു വീടിനുള്ളിൽ ഒരു പ്രവേശനമോ ജോലിപോലും ഇല്ല
കള്ളൻ : ഇനി എന്ത് ചെയ്യും
ഞാൻ : രണ്ടു പേരുടെയും പേരൊന്നു മാറ്റണം ഇവിടെ വെച്ച് ക്രിസ്ത്യൻ ദൈവങ്ങളെ വിളിക്കുമ്പോൾ ആരെങ്കിലും അടുത്തില്ല എന്ന് ഉറപ്പു വരുത്തണം , അത് ഓക്കേ ആണെങ്കിൽ ഞാൻ ആക്കി തരാം
കള്ളൻ : ഞാൻ തയ്യാറാണ് എന്ന് പറയലും അവൻ എന്നെ പിടിച്ചു കട്ടിലിൽ അമർത്തി
ഞാൻ : ഇപ്പോ വേണ്ട , സമയം എന്തായി എന്ന വിചാരമുണ്ടോ , ഇപ്പോൾ വാതിലിൽ മുട്ടും ഉച്ചത്തെ ഭക്ഷണം ആയി കഴിക്കാൻ എന്ന് പറഞ്ഞു
കള്ളൻ : അതിനുമുമ്പേ തീർക്കാം തമ്പുരാട്ടി
ഞാൻ : ഈ തമ്പുരാട്ടി വിളി ഒന്ന് കുറക്കൂ , എനിക്ക് ദേഷ്യംവരുന്നു
കള്ളൻ : ദേഷ്യം വരുന്നുണ്ടോ എന്റെ രേവതിക്ക് എന്ന് പറഞ്ഞു എന്റെ ചുണ്ടിൽ വിരൽ അമർന്നു
ഇല്ലത്തേക്ക് വരുന്ന കാറിന്റെ ശബ്ദം റൂമിലേക്കും എത്തി , എനിക്ക് മനസ്സിലായി എന്റെ കെട്ടിയോൻ വീട്ടിലെത്തിയെന്നു
കള്ളൻ അത് മനസ്സിലാക്കിയതും മുകളിലേക്ക് കയറി അവന്റെ ഒളി സ്ഥലത്തു എത്തി ചേർന്ന് പിന്നെ അന്ന് രാത്രി ആവുന്നതുവരെ ഞങ്ങൾ ഒന്നിനും മുതിർന്നില്ല , ഒന്നാമത് നല്ല ക്ഷീണവും പിന്നെ ഉറക്കം എന്നെ മാടിവിളിച്ചു
ഭക്ഷ്ണം കഴിച്ചു ആരുമറിയാതെ അതിൽ നിന്നും അവനും കഴിച്ചു .കുഞ്ഞിന് പാലും കൊടുത്തു ഞാൻ എന്റെ മണിയറയിലേക്ക് അതായതു എന്റെയും കള്ളന്റെയും മണിയറയിലേക്ക് വന്നു .
എന്നെ കെട്ടിപിടിച്ചു കട്ടിലിൽ മറിഞ്ഞതും ഒരുമിച്ചാണ് എന്ന് പറയുന്നതാണ് നല്ലതു
. എന്നും രേവതി ഇതാണോ കഴിക്കുന്നത്
എന്ത്
ഈ പച്ചിലയും മുരിങ്ങാക്കോലും
കളിയാക്കണ്ട കള്ളാ , ഞാൻ ഇത് മാത്രമേ കഴിക്കാറുള്ളു
കള്ളൻ : സാധാരണ നോൺ കഴിക്കുന്ന പെണ്ണുങ്ങൾക്കാണ് ഇതുപോലെ എല്ലാം തള്ളി നിൽക്കുക
ഞാൻ : അത്രയ്ക്ക് മോശമാണോ
കള്ളൻ : മോശമല്ല … സുന്ദരമാണ് എന്ന് പറഞ്ഞു എന്നെ കൂടുതൽ അടുപ്പിച്ചു പിന്നിൽ അമർത്തി
ഞാൻ : അതിനുമാത്രം രുചിയുള്ളതാണോ അത്
കള്ളൻ : എന്ത് , ഇതാണോ എന്ന് പറഞ്ഞു അവൻ വീണ്ടും പിന്നിൽ അമർത്തി
ഞാൻ : അതല്ല , നോൺ വെജ്
എന്തെ എന്റെ രേവതിക്ക് എന്തെ കഴിക്കാൻ തോന്നുന്നുണ്ടോ , ഇതുവരെ കഴിച്ചിട്ടില്ലേ
ഞാൻ : കഴിച്ചിട്ടില്ല , പക്ഷെ കോളേജ് പഠിക്കുമ്പോൾ ഫ്രണ്ട്സ് ആരും അറിയാതെ എനിക്ക് കോഴിമുട്ട ഉണ്ടാക്കിയത് കഴിച്ചിട്ടുണ്ട്
കള്ളൻ : ഇഷ്ടമായോ
ഞാൻ : കുഴപ്പമില്ല