രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Posted by

കള്ളൻ :ഞാൻ എന്തിനു വരണം , നീ പോയി കുളിച്ചു വന്നാൽ മതി
എനിക്ക് പേടിയാണ് ഒറ്റയ്ക്ക് ഈ സമയത്തു അതുവരെ പോകാൻ
കള്ളൻ : പേടിക്കേണ്ട ആവശ്യം ഇല്ല . ധൈര്യമായി പോകു … എന്നെ ആരെങ്കിലും കണ്ടാൽ ഞാൻ പിടിക്കപ്പെടും , ഒപ്പം നിന്നെയും പിടിക്കും , പല കുറ്റങ്ങളും നാട്ടിൽ പറഞ്ഞു പാട്ടാവും…
സാരമില്ല വരാൻ നിർബന്ധിച്ചു ഞാൻ അയാളെ പിടിച്ചു വലിച്ചു , അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി ആ ചെറിയ തുണികഷ്ണം അരയിൽ ചുറ്റി വരാൻ നിന്നു.
പിന്നെ എന്നോട് പറഞ്ഞു നീ ആദ്യം പുറത്തേക്കു ഇറങ്ങു. അയാൾ കതകു അടച്ചു ഓടുമാറ്റി ഇറങ്ങാം എന്ന് , ഒരുപക്ഷെ ആരെങ്കിലും വന്നു നിന്നെ വിളിച്ചാൽ നീ ഉറങ്ങാണ് എന്ന് കരുതി തിരിച്ചു പോകും …
പറഞ്ഞതുപോലെ ഞാനും അയാളും പുറത്തേക്കിറങ്ങി എന്റെ ഒപ്പം അയാൾ നടന്നു . പിന്നെ പിന്നെ അയാളായി മുമ്പിൽ നടക്കുന്നത് , ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ അയാളെ പിന്തുടർന്ന് നടന്നു , എത്ര നടന്നും അവിടെ എത്താത്തതുപോലെ …
കള്ളൻ : എന്താണ് ഇയാളുടെ പേര് …
ഞാൻ പറഞ്ഞു ഇത്ര നേരം പേരും ഊരും അറിയാതെ എന്തെല്ലാം ചെയ്തു … ഇനി എന്തിനാണ് പേരെല്ലാം …
കള്ളൻ : ഒന്നറിയാൻ , പേര് പറയു ..
രേവതി ,
കള്ളൻ : ഇവിടെ എന്തിനാണ് വന്നത് ,
എവിടെ
കള്ളൻ : ഈ കൊട്ടാരംപോലെയുള്ള ഈ ഇല്ലത്തു .
അതോ ഞാൻ ആ ഇല്ലത്തെ ഒരു അന്ദേവാസിതന്നെയാണ്
കള്ളൻ : കളിയാക്കാതെ … അവിടത്തെ അന്ധേവാസികൾ എങ്ങിനെയാ ഈ മുറികളിൽ എല്ലാം കഴിയുന്നത്
ഇവിടെ പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടായാൽ വലിയ അപരാതമാണ് … അവരെ 8 ദിവസം പിന്നെ ആ തടവറയിൽ കിടത്തും
കള്ളൻ : എന്തിനാണ് 8 ദിവസം … ഇവിടത്തെ പെണ്ണുങ്ങൾക്ക് ദിവസങ്ങൾ കൂടുതലാണോ
ഇവർക്ക് 7 ഒന്നും പോരാ … 8 ആയില്ലേ ശുദ്ധി ഉണ്ടാകില്ല ..
കള്ളൻ : എനിക്ക് തമ്പുരാട്ടിയെ ഒരു ശുദ്ധിക്കുറവും ഞാൻ കാണേണ്ടിടത്തു കണ്ടില്ലല്ലോ
ഞാൻ ചിരിച്ചപ്പോൾ അവനും ചിരിച്ചു …
അങ്ങിനെ ഓരോന്നുപറഞ്ഞു ഞങ്ങൾ അവിടെ എത്തി
ചെറിയ ചീവിടിന്റെ കരച്ചിലുകളും പുലർകാലങ്ങളിലെ തണുത്ത കാറ്റും പൂർണ ചന്ദ്രന്റെ വെളിച്ചവും എല്ലാം ആ വെള്ളത്തിൽ പതിക്കുന്നതുപോലെ തിളങ്ങി ….
എത്രയോ ദിവസങ്ങളായി ഞാൻ ഇവിടെ എത്തിയിട്ട് , എന്നിട്ടു ഒരിക്കൽപോലും ഈ സൗന്ദര്യം ഞാൻ ആസ്വദിച്ചിട്ടില്ല ….
ആ സൗന്ദര്യം ആസ്വദിക്കുന്നതിനും ഈ കള്ളൻ വേണ്ടിവന്നു എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *