രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 3

Posted by

പേടിക്കേണ്ട ഞാൻ വെറുതെ ലൈറ്റ് ഓൺ ആക്കിയതാ .
എന്താണ് അയാളെ വിളിക്കേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല . ഇതുവരെ ഞാൻ ആരാണെന്നോ അയാൾ ആരാണെന്നോ എന്തിനു പേരുപോലും പരസ്പരം പറഞ്ഞിട്ടില്ല
സമയം 3 നു അടുത്താകുന്നു അപ്പോൾ ഞാൻ അധികമൊന്നും ഉറങ്ങിയിട്ടില്ല , എന്ന തിരിച്ചറിവ് എനിക്കുണ്ടായി
എനിക്കൊന്നു കുളിക്കണം , ശരീരത്തിൽ ആകെ എണ്ണയും കരിയുമാണ്.
ഞാൻ ഇല്ലത്തിന്റെ പിന്നിലുള്ള കുളിമുറിയിൽ പോയി കുളിച്ചിട്ടു വരാം. ആരു വരാനാണ് ഈ നേരത്തു .
ഒരു പക്ഷെ അവിടെ ജോലിക്കു നിൽക്കുന്ന ആരെങ്കിലും വന്നാലോ ?
അവന്റെ ചോദ്യം ഒരു പക്ഷെ ആരെങ്കിലും വരുമോ എന്ന ഭീതി എന്നിൽ വളർത്തി
അത് ആരെങ്കിലും കാണില്ലേ ? പിന്നെ ഈ നേരത്തു എന്തിനാണ് എന്ന് കരുതിയാലോ ,
പിന്നെ എന്ത് ചെയ്യും , അതിനേക്കാളും കൂടുതൽ പേടിക്കാതെ പോകാൻ കഴിയുന്ന സ്ഥലം ഉണ്ടോ ,
നിങ്ങളുടെ ഈ ചായ്പ്പിന്റെ പിന്നിൽ കുറച്ചു നീങ്ങിയാൽ ഒരു ചെറിയ കുളമുണ്ട് അവിടെ നല്ല വെള്ളമണലോ
അത് നിനക്ക് എങ്ങിനെ അറിയാം
അപ്പോളാണ് അവൻ പറയുന്നത് അവൻ പുലർച്ചകളിൽ അവിടെ നിന്നാണ് കുളിയെല്ലാം
അവിടെ ആകെ കാടുപോലെയല്ലേ , വല്ല ഇഴജാതികളോ മറ്റും ഉണ്ടാകും എനിക്ക് പേടിയാണ്
ഒന്നമില്ല പേടിക്കേണ്ട എന്ന് അവനും
സോപ്പ് വേണം എനിക്ക് ,
അതിനെതിനു വിഷമിക്കണം എന്ന് പറഞ്ഞു , അവൻ മുറിയുടെ മച്ചിന് മുകളിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ബോക്സ് എടുത്തു .
അതിലാണ് അവന്റെ ആ കരിപോലുള്ള ആക്കാനായി ഒരു ചെറിയ പാക്കറ്റ് പൊടിയും ഒരു എണ്ണക്കുപ്പിയും പിന്നെ ഒരു ഒരു സോപ്പ് .
ഇതെന്താ തീരെ മണമില്ലല്ലോ, മണമില്ലെങ്കിലെന്താ കരി പോയാൽ പോരെ …
ഞാൻ പോയി എന്റെ അടിപാവാടയും പിന്നെ ബ്ലൗസും ഇട്ടു.
ഇതിട്ടാലും ഇല്ലെങ്കിലും നീ സുന്ദരിതന്നെയാണ് എന്ന്
ആയിക്കോട്ടെ ,പുതിയ അറിവാണ് …
അയാളെ ഞാൻ അത്പ പറഞ്ഞു കളിയാക്കിയെങ്കിലും പക്ഷെ എന്റെ ഭർത്താവിൽ നിന്നും ഈ രീതിയിലുള്ള പുകഴ്ത്തലുകൾ വളരെ കുറവാണു , കുറവെന്നല്ല തീരെ ഇല്ല എന്ന് വേണമെങ്കിൽ പറയാം
ഞാൻ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുന്നതിനുമുമ്പ് ഞാൻ റൂമിലെ ലൈറ്റ് അണച്ച് . പതുകെ വാതിൽ തുറന്നു , …
പുറത്തു നോക്കിയപ്പോൾ ഒരു മനുഷ്യകുഞ്ഞും ഇല്ല . എങ്ങിനെ ഉണ്ടാകാനാ … ഈ പുലർച്ച സമയത്തു എന്റെപോലെ ഭ്രാന്തു വേറെ ആർക്കുണ്ടാവാനാലെ…
ഞാൻ പുറത്തേക്കിറങ്ങി , ഞാൻ അവനെ നോക്കുമ്പോൾ അവൻ പണ്ടത്തെപ്പോലെ തന്നെ പിറന്നപടി കട്ടിലിൽ കിടക്കുകയാണ്
ഞാൻ അയാളോട് എന്റെ ഒപ്പം വരാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *