അയ്യോ കുഞ്ഞേ …..
ഒരു കുഴപ്പൊല്യ ജോസെഫേട്ട …ഞങ്ങക്കും അതാണിഷ്ടം …..
രെശ്മിയുടെ വാക്കുകളിൽ അയാൾ ബഹുമാനം നിറഞ്ഞു അവളെ നോക്കി …
അഭിയും അവളെ പിന്താങ്ങി …..ചേട്ടൻ പൊക്കോ ….മേരി ചേച്ചി തനിച്ചല്ലേ ….
ഞങ്ങൾ ഒന്ന് കുളിച്ചു ഫ്രഷ് ആവട്ടെ ….കഴിക്കാറാവുമ്പോ ഞങ്ങൾ വന്നോളാം …..
അഹ് …എന്ന അങ്ങനാട്ടെ …..
നമ്പർ കയ്യിലുണ്ടല്ലോ ….എന്തേലും ആവശ്യമുണ്ടേൽ ഒന്ന് വിളിച്ചാൽ മതി …..
അഭി 500 രൂപയെടുത്തു ജോസഫ് ചേട്ടന് നൽകി ….
വാങ്ങാൻ ആദ്യം ഒരുപാടു മടികാണിച്ചെങ്കിലും അവരുടെ സ്നേഹ നിർഭരമായ നിർബന്ധനത്തിനു
മുന്നിൽ അയാൾ കീഴടങ്ങി …..നന്ദി സ്പുരിക്കുന്ന മിഴികളുമായി അയാൾ അവിടെനിന്നും പടിയിറങ്ങി …
അപ്പൊ എങ്ങനെയാ കാര്യങ്ങൾ ……
അഭിയും ശ്രീയും വാവയും രെശ്മിയുടെ മുഖത്തേക്ക് നോക്കി …..
നിങ്ങളെന്താ ഇങ്ങനെ നോക്കണേ …..അവൾ പൊട്ടിച്ചിരിച്ചു …ഇതെന്താ അഭിയേട്ട പേടിച്ച പോലെ …
ഒന്ന് റിലാക്സ് ആയെ ….കുറെ നേരായി ഇവളെന്തെലും പറഞ്ഞിട്ട് …..
നിന്നെപ്പോലാവാൻ നിനക്കെന്നെ പറ്റു …..
അതെന്താ അഭിയേട്ട ….
ഒന്നുല്ലേ …
അതെ ഇങ്ങനെ ടൈയിറ്റായിട്ടു നിക്കൊന്നും വേണ്ട ….ഇവിടിപ്പോ എന്തൊക്കെ നടക്കുന് നമുക്കെല്ലാവർക്കും
അറിയാം ….പിന്നെന്താ ..നിങ്ങടെ കാണിക്കൽ കണ്ടാ തോന്നും ആർക്കും ഒന്നും അറിയില്ലെന്ന് …
പോയെ പോയെന്നു കുളിച്ചേ …..ദേ ഡ്രെസ്സൊക്കെ ഈ ബാഗിലുണ്ട് ….വാവേ ആർക്കൊപ്പം പോണം ….
ഈ ചേച്ചി …..
എന്ന അങ്ങനെ ആർക്കൊപ്പം പോണമെന്നു ഓർത്തു നീ വിഷമിക്കണ്ട ….നിന്റെ കെട്ടിയോനേം കൂട്ടി
പൊക്കോ ….ഞങ്ങൾ എന്തായാലും ദേ ഈ മുറി എടുക്കുവാ …നിങ്ങൾ ഫ്രഷ് ആയിട്ട് ഇങ്ങോട്ടു വാ ….
അഭിയേട്ട വന്നേ …..
അഭിയേയും കൂട്ടി അവൾ മുറിയിൽ കയറി ……വാതിലിന്റെ കുറ്റി അഭി മുകളിലേക്ക് ഉയർത്തി ….
അതെന്തിനാ അടച്ചു പൂട്ടിയത് …ഇത് നല്ല കൂത്ത് കുറച്ചു കഴിഞ്ഞാൽ ഇവിടോരെണ്ണത്തിനും