മുന്നിലേക്ക് ആനയിക്കപ്പെട്ടു ……വിഭവ സമൃദ്ധമായ അത്താഴം തന്നെ അവർക്കുമുന്നിൽ
നിരത്തപ്പെട്ടു ..മേരി ചേച്ചിയുടെ സ്പെഷ്യൽ പോർക്ക് ഫ്രയും താറാവ് മപ്പാസും
ചിക്കൻ കറി യും …നല്ല കുത്തരി ചോറും അപ്പവും ചപ്പാത്തിയും ….കുടിക്കാൻ
സ്പെഷ്യൽ കോട്ടയത്തിന്റെ പരമ്പരാഗത പാനീയം “പാനി “യും …..മേരി ചേച്ചിയുടെ
ഓരോ കറിയും ഒന്നിനൊന്നു മെച്ചം ..ഏതു വീണ്ടും കഴിക്കണം എന്ന ആശയകുഴപ്പം മാത്രം
അയ്യോ മീൻ എടുക്കാൻ മറന്നു ……മേരിചേച്ചി അടുക്കളയിലേക്കു ഓടി
നല്ല കൊഞ്ചു ഫ്രയും ……….വറുത്തരച്ച കരിമീൻ കറിയും ….
എല്ലാം കഴിക്കണം എന്നുണ്ട് അവർക്കെല്ലാവർക്കും …പരിധി ഉണ്ടല്ലോ എന്നാലും
കഴിക്കാൻ കഴിയുന്നതിന്റെ പരമാവധി അവർ കഴിച്ചു ….മേരി ചേച്ചിയുടെ
പാചകത്തിലെ കൈയ്‌പുണ്യത്തെ അവർ വാനോളം പ്രശംസിച്ചു ………..മടങ്ങാൻ നേരം
2000 ത്തിന്റെ ഒരു നോട്ട് രശ്മി അവരുടെ തഴമ്പ് വന്ന കൈയ്കളിൽ ഏല്പിച്ചു ….
ഈറനണിഞ്ഞ മിഴികളോടെകഥകള്‍.കോംലത്തെ കാപ്പി ഞാനങ്ങു കൊണ്ട് വന്നോളാം ….എപ്പോളാ വേണ്ടെന്ന് പറഞ്ഞാൽ മതി ….
കാപ്പിക്കും ഞങ്ങൾ ഇങ്ങോട്ടു വന്നോളാം ചേട്ടാ ….ഉറക്ക മുണരുമ്പോൾ തന്നെ ഒരു നേരമാകും
ഞങ്ങള് രാവിലെ പള്ളിൽ ഒന്ന് പോകും ….ഞായറാഴ്ച പള്ളിൽ പോയില്ലെങ്കിൽ എന്തോ പോലാ
തികഞ്ഞ ഈശ്വര വിശ്വാസിയായ സത്യ ക്രിസ്ത്യാനി …ഞായറാഴ്ചകളിൽ പള്ളിയിൽ
പോയില്ലെങ്കിൽ ജോസഫ് ചേട്ടന് ഉറക്കം വരില്ല …മേരി ചേച്ചിക്കും അങ്ങനെ തന്നെ ..
ചേട്ടൻ പള്ളിലൊക്കെ പോയി സാവധാനം വന്ന മതി ….ഞങ്ങൾ എണിറ്റു ഫ്രഷ് ആകാൻ
10 മണി എങ്കിലും കഴിയും ….രാവിലെ ഒരു കടും കാപ്പി പതിവുള്ളതാ അത് ഞങ്ങൾ
അവിടെ ഉണ്ടാക്കിക്കോളാം …..
കുഞ്ഞേ ഒന്ന് വിളിച്ചാൽ മതി കടുംകാപ്പി ഞാനങ്ങു കൊണ്ടുവന്നേക്കാം ….
ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ ഉള്ളപ്പോ കാപ്പിയും കൊണ്ട് ചേട്ടനങ് വരാനോ ….ഞങ്ങളെ ഇങ്ങനെ