“എന്നാ പിന്നെ അവൾക്ക് ജീവനുള്ളത് ഞാൻ വേറെ നോക്കേണ്ടി വരും….”
“ഹ് ഹ ഹ ഹ………”
“നിനക്ക് കാശ് വേണ്ടേ. ..??
“ഹ്മ്.. വേണം…”
“നാളെ ഞാൻ ബാങ്കിൽ ഇട്ടിട്ട് വിളിക്കാം…”
“ആഹ്…”
ഫൈസലിന്റെ അടുത്തിരുന്ന സുനിയുടെ ഫോൺ ബെല്ലടിച്ചപ്പോൾ അവൻ എടുത്ത് നോക്കി…. സെറ്റ് സാരി ഉടുത്ത് അനുവിന്റെ ഫോട്ടോ തെളിഞ്ഞപ്പോ സുനിയോട് പറഞ്ഞു…
“ഇതാ നൂറ് ആയുസ്സാണ് നിന്റെ ഹൂറിക്ക്…”
“ഹേയ്.. ഇപ്പൊ വിളിച്ച് വെച്ചതല്ലേ പിന്നെ എന്താണാവോ….??
അനുവിന്റെ ഫോൺ കട്ട് ചെയ്ത് തിരിച്ചു വിളിക്കുന്നതിനിടയിൽ സുനി പറഞ്ഞു….
“വരികയില്ലേ നാട്ടിലേക്ക് പെണ്ണിന് ഇളകി കാണും…”
“അതൊന്നും പറയണ്ട….”
എന്ന് പറഞ്ഞവൻ കാലിൽ ക്രീം തേക്കുന്ന കാരണം ഫോൺ സ്‌പീകറിൽ ഇട്ടു…
“ആ ഹലോ…. എന്താ അനു…???
“വെറുതെ…”
“എന്നാലും…???
“ഹേയ്…”
“നിന്റെ കാര്യം ഇപ്പൊ പറഞ്ഞതെ ഉള്ളു….”
“ആര്…??
“ഞാനും ഫൈസിയും…”
“എന്ത് പറഞ്ഞു….???
“ഷെമീറാക്ക് എന്റെ കയ്യിൽ ഒരു സാധനം തന്നിട്ടുണ്ട് ഫൈസി…”
“എന്ത്….??
“അവൾക്ക് വേണ്ടത് തന്നെ….”
“എന്താന്ന് പറയ്…??
“അവന്റെ കുട്ടനെ….”