Aval അപ്പോഴും നല്ല സുഖത്തിൽ ഉള്ള ഉറക്കം ആണ്…..
തുറന്നിട്ടിരുന്നു ജാലകത്തിലൂടെ നിലവിൽ പടവും… അവിടെ കൂട്ടമായും… ഒറ്റക്കും മിന്നി മിന്നി കത്തുന്നു മിന്നാമിനുഗുകൾ……..
ഭാര്യയെ കാത്തിരിക്കുന്ന ഭർത്താവിന്റെ പോലെ…. അവകാശത്തോടെ….. ഞാൻ ഇരുന്നു….. വാതിൽ പടിയിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി…. ചേച്ചി …
കയ്യിൽ മൺകൂജയിൽ കുടിക്കാനുള്ള വെള്ളവും ആയി….. മുറിയിലേക്കു… കയറി.. ഇന്ന് എന്ത് പറ്റി കുട്ടാ എല്ലാവരും നേരത്തെ കിടന്നല്ലോ ??
സാദാരണ കിടക്കുന്ന സമയം ആകുന്നെ ഉള്ളൂ…. അവർ കൂജാ മേശമേൽ വച്ചു എന്നോട്….
…ഓ….. സുന്ദരി ഇവിടെ കട്ടിലിൽ ആണോ കിടപ്പു ?? ലച്ചു മോൾ കട്ടിലിൽ കിടക്കുന്നു കണ്ടു ചേച്ചി… ചിരിച്ചു കൊണ്ട്… ചോദിച്ചു…..
ആ…. അവൾ പൂമുഖത്തു കിടന്നു ഉറങ്ങിയിരുന്നു… പിന്നെ ഉണർത്തിയില്ല ഞാൻ ആ കൊണ്ട് വന്നു ഇവിടെ കിടത്തിയത്……
മം… അവൾക്കു ഇപ്പോൾ കുട്ടനെ
ജീവനാണ് അല്ലെ ??
ആ….
എന്റെ കുട്ടിക്ക് അച്ഛന്റെ സ്നേഹം ഇപ്പോൾ എന്റെ ഇ കുട്ടനിൽ നിന്നാണ് കിട്ടുന്നത്….
ചേച്ചിക്ക് അത് പറയുമ്പോൾ സന്തോഷവും സങ്കടവും… എല്ലാം…
ചേച്ചി വാതിൽ അടച്ചു…. താഴെ കോസടി വിരിച്ചു ലച്ചു മോളെ താഴെ എടുത്തു കിടത്തി …
എവിടെയാ പോയത് ? ഇന്ന് കുട്ടൻ ??
ഞാൻ ഇവിടെ എല്ലാം നോക്കി…
എനിക്ക് ഒരു സംശയം തോന്നി സിഗെരെറ് വലിക്കാൻ… പാടത്തെങ്ങാൻ പോയോ ????
ഹേയ് …… ഞാൻ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ അപ്പോൾ ആ വാര്യരെ കണ്ടു മൂപ്പർ വല്ലാതെ നിർബന്ധം പറഞ്ഞപ്പോൾ അയാളുടെ വീട് വരെ ഒന്ന് പോയി……
ഓഹ് മീനാക്ഷിയുടെ വീട്ടിലേക്കോ ???
മം…..
എന്നിട്ട് അവർ എന്ത് പറഞ്ഞു…
അവർ അമ്മയെ പറ്റിയും… മറ്റു കുറെ സംസാരിച്ചു….. പിന്നെ മീനു ചേച്ചി തനൂജ ചേച്ചിയെ പറ്റി ആ സംസാരിച്ചതെല്ലാം…
ആ മീനു ആണ് ഇവിടെ എനിക്ക് അകകൂടി ഉള്ള ഒരു കൂട്ട്….
അവൾ കടവിൽ വച്ച് കണ്ടപ്പോൾ കുട്ടൻ വന്ന കാര്യം ഞാൻ അവളോട് പറഞ്ഞിരുന്നു……
മം…… മീനു ചേച്ചി പറഞ്ഞു..