ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]

Posted by

കുളി കഴിഞ്ഞു    ഞാൻ മുറിയിൽ എത്തി…. പതിവ്  പോലെ        എനിക്ക് ഉടുക്കാൻ ഉള്ള     മുണ്ടും   ഷർട്ടും… ചേച്ചി      അവിടെ   കട്ടിലിൽ വച്ചിരുന്നു…
കുട്ടാ…… വന്നോളൂ……. അത്താഴം    വിളമ്പി വചിച്ചുണ്ടുണ്….. അമ്മമ്മ   കോണിയുടെ താഴെ നിന്നും വിളിച്ചു..

ഞാൻ   താഴെ    അടുക്കളയിൽ എത്തി   അവിടെ     അച്ചാച്ചനും   ലച്ചു മോളു…. എലാം എന്നെ   കാത്തിരുന്നു…… അത്താഴം കഴിഞ്ഞു….. പതിവ് പോലെ… ഉമ്മറത്തു വന്നിരുന്നു… ഊണ് കഴിഞ്ഞുള്ള     കുറച്ചു നേരത്തെ ഇ വർത്തമാനം പറഞ്ഞിരിക്കൽ    ഒരു പതിവാണ്…. അമ്മമ്മയുടെ  മുറുക്കലും….. അഛ്ചന്റെ    പഴം കഥകൾ പറച്ചിലും….. ജാനു ചേച്ചിയുടെ    അയല്പക്കത്തെ കുശുമ്പും വിശേഷങ്ങൾ പറയലും ആയി കുറച്ചു നേരം   അങ്ങനെ പോയി……..

അധികം   വൈകാതെ   ജാനു ചേച്ചി   കിടക്കാൻ പോയി.. ലച്ചു മോൾ    അവിടെ   അമ്മമ്മയുടെ   മടിയിൽ   കിടന്നു ഉറങ്ങി…… ചാരു കസാലയിൽ കിടന്നു മയക്കത്തിലേക്ക് വീണ അച്ചാച്ചനെ നോക്കി കൊണ്ട്    അമ്മമ്മ…

അതേയ്      … ഉറങ്ങിയോ ???

പോയി   അകത്തു കിടന്നോലൂ…. വിരിച്ചു വച്ചിട്ടുണ്ട്…. മഞ്ഞു വീഴാൻ തുടങ്ങിട്ടുണ്ട്…… ഇനി.. ഇ   തണുപ്പിൽ ഇരുന്നു    ശ്വാസം മുട്ട് വരുത്താൻ… നിൽക്കേണ്ട….

അച്ചാച്ചൻ….. എണീറ്റു….

മോനെ    ഞാൻ   കിടക്കട്ടെ…. നല്ല ഷീണം…നിങ്ങളും   പോയി കിടന്നോളൂ…… അച്ചാച്ചൻ     അകത്തേക്ക് പോയി…….

അമ്മമ്മ    ലച്ചു മോളെ    എടുത്തു… അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു…..

കുട്ടാ…. അമ്മാമ്മക് വയ്യ മോനെ   കോണി പടി കയറാൻ     എന്റെ കുട്ടി     ഇ     ലച്ചു മോളെ    മുകളിൽ കൊണ്ട് പോയി കിടത്തൂ… ഇപ്പോൾ    തല്കാലം   കട്ടിലിൽ കിടന്നോട്ടെ      തനൂ    അവളുടെ      പണികൾ കഴിഞ്ഞു ഇപ്പോൾ വരും….. അവൾ വന്നാൽ    താഴെ    കോസടി വിരിച്ഛ് അതിൽ   കിടത്തികോളും……

ഓ….. അതിനെന്താ….. അമ്മമ്മ… ഇങ് തരൂ….. ഞാൻ    അവളെ എടുത്തു      മുകളിലേ മുറിയിലേക്കു നടന്നു…..

ചേച്ചി    കത്തിച്ചു പോയ    ചിമ്മിനി വിളക്ക്… മുറിയിൽ   മേശമേൽ    മിന്നി മിന്നി   കത്തികൊണ്ടിരുന്നു…..

ചേച്ചിയുടെ പണിയാകും     കട്ടിലിൽ എല്ലാം നേരത്തെ തന്നെ   വിരി മാറ്റി   വൃത്തിയാക്കി   വിരിച്ചു വച്ചിരുന്നു…… ചന്ദന തിരിയുടെ നല്ല സുഗന്ധം   മുറിയിൽ ആകെ  …

മോളെ ഞാൻ   കട്ടിലിൽ കിടത്തി…   അവളുടെ അരികിൽ ഇരുന്നു……

Leave a Reply

Your email address will not be published. Required fields are marked *