ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി]

Posted by

ലച്ചു മോളുടെ പരിചയ കുറവൊക്കെ   മാറിയോ ???

ഓ…. മാറി     ഇപ്പോൾ എന്നോട് നല്ല   ലോഹ്യ ആ..

മീനു ചേച്ചി    ഇനി ഇപ്പോൾ ആ അങ്ങോട്ടൊക്കെ ഒന്ന് വരുന്നേ ??

ഞാൻ    എന്തെങ്കിലും ഓക്കേ ചോദിക്കണം അല്ലോ എന്ന് കരുതി ഒരു    ഉപചാരത്തിനു വേണ്ടി    അവരോടു ചോദിച്ചു….

വരാം….. അതിനു വന്നാലും   ഇയാൾ   ഇങ്ങനെ നാണം കുണുങ്ങി…. ഒന്നും മിണ്ടാതെ ഇരിക്കുകയല്ലേ ??  പിന്നെ ഞാൻ   എന്തിനാ    വരുന്നേ ??   അവർ എന്നെ കളിയാക്കി കൊണ്ട് ചിരിച്ചു…….

ഞാൻ അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

എന്തായാലും     കുട്ടൻ വന്നതിന്റെ   ഒരു   സന്തോഷവും     ഉത്സാഹവും എല്ലാം    തനൂജയിൽ കാണാണ്ട്….
കുട്ടന്റെ   എല്ലാ കാര്യങ്ങളും    എന്നോട് പറഞ്ഞു തനൂ………
മീനു ചേച്ചിയുടെ    ആ     വാക്കുകൾ   എന്തൊക്കെയോ    അർത്ഥം വച്ചുള്ളതാണോ   എന്ന്   എനിക്ക് തോന്നി….

പെണ്ണുങ്ങൾ അങ്ങിനെയാ     അവർ എല്ലാം   പരസ്പരം തുറന്നു പറയും….. തനൂജ ചേച്ചി    ഇവരോട്    എന്തൊക്കെ പറഞു എന്ന്    അറിയില്ല…..

ഞങ്ങൾ   പിന്നെയും   ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു…
പശുവിന്റെ    പുല്ല് കൊടുത്തു.. വാര്യർ… ഗുണ്ടു മാണിയെയും എടുത്തു    തിരിച്ചു വന്നു…..

നേരം    ഇരുട്ടാൻ തുടങ്ങി…. ഞാൻ   അവരോടു    യാത്ര പറഞ്ഞു    വീട്ടിലേക്കു നടന്നു…….

തനൂജ ചേച്ചിയുടെ   വേറൊരു പതിപ്പാണ്     മീനാക്ഷി ചേച്ചി എന്ന്   എനിക്ക് തോന്നി……..അന്തരീക്ഷം    കുറേശ്ശേ   തണുത്ത തുടങ്ങിയിരിക്കുന്നു…. കുന്നിനു മുകളിൽ നിന്നും ഓരിയിടുന്ന കുറുക്കൻ മാരുടെ…. ഒച്ച… പടത്തിനു ഇപ്പുറത്തേക്കു…. പ്രതിധ്വനിച്ചു… കേൾകാം…..

എന്തൊക്കെയാകും     തനൂജ ചേച്ചി    മീനാക്ഷി ചേച്ചിയോട്    പറഞ്ഞിട്ടുണ്ടാകുക…… ഓരോന്നാലോചിച്ചു…. ഞാൻ    നടന്നു……

ഉമ്മറത്തു       അച്ചാച്ചൻ         അച്ചാച്ചന്റ്    നിത്യവും ഉള്ള    കലാപരിപാടികൾക്കുള്ള    ഒരുക്കം ആണ്……..ലച്ചു മോൾ ആണ്     സഹായി…. എന്നെ കണ്ടതും       അവൾ…       അച്ചാച്ചാ   മാമൻ വന്നു     എന്ന് പറഞ്ഞു   എന്റെ അടുത്തേക്ക് ഓടി വന്നു….

ആ     കുട്ടൻ    വന്നുവോ ??

അധികം   ഇരുട്ടാൻ   നിക്കാഞ്ഞത് നന്നായി…. ഇഴ ജന്തുക്കൾ ഒരു പാടുള്ളു…. വഴികൾ ആ…… പുറത്ത് പോകുമ്പോൾ   ഒരു   വെളിച്ചം കയ്യിൽ vakanam…..

എവിടെയാ     വെള്ളരി കണ്ടതിൽ പോയോ ???

ഹേയ്     ഞാൻ   വെറുതെ… ഒന്ന്   നടക്കാൻ….

മം…. അച്ചാച്ചൻ ചാരു കസാലയിൽ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *