ഇടിം വാങ്ങീട് അവസാനം സംഗതി സ്റ്റാഫ് റൂമിൽ എത്തിയാൽ സസ്പെൻഷൻ ഉറപ്പാ സൊ ഞാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമല് ചേട്ടായിയുടെ കാല് പിടിച്ച് കാര്യം പറഞ്ഞാൽ അതല്ലാതെ വേറെ മാർഗമില്ലാരുന്നു .. അവസാനം ക്ഷമ പറയാന്നു പറഞ്ഞു പക്ഷെ റീന ചേച്ചി സമ്മയിക്കണില്ല … അവക്ക് തിരിച്ചു തല്ലണമെന്ന്. അവളെ ലൈബ്രറിയിൽ വച്ചാ തല്ലിയെ അതു കൊണ്ട് അവിടെ വച്ചു തന്നെ തിരിച്ച് തല്ലണമെന്ന് അവളൾക്കല്ലങ്കിൽ നാണക്കേടാന്ന്. എത്ര മനോഹരമായ ആചാരങ്ങൾ..ചിമിട്ടൻ ആണേൽ ആകെ വിരണ്ട് നിക്കുവാ … പാവം ഞാൻ പറഞ്ഞു ഒരു തല്ല് അല്ലേ ആയിക്കോട്ടെടാ റീന യുടെ ആ പഞ്ഞിക്കെട്ട് പോലത്തെ കൈ വീണാൽ നിനക്കെന്നാ പറ്റാനാ എന്ന് പറഞ്ഞ് സമ്മതിപ്പിച്ച് അവനെ ലൈബ്രറിയിലേട്ട് കേറ്റിയിട്ട് ഒരു തല്ലേ തല്ലാവൂന്ന് പറയുവേം
… പ്ടേ !!!###$!…ന്ന് ഒരു ശബ്ദം കേട്ടു ഞാൻ നോക്കുമ്പോ തല്ല് കഴിഞ്ഞു ചിമിട്ടന്റെ കവിള് വീർത്ത് വരുന്നു … നേരെ ചൊവ്വെ ഒന്നു കാണാൻ കൂടി പറ്റിയില്ല .. ഏതായാലും ലൈബ്രറിയിൽ ആയോണ്ട് കുറച്ചു പേരെ കണ്ടൊള്ളു. ഇവളെന്തൊരു സാധനവാ എരപ്പാളി വർക്കിക്ക് എയ്ഞ്ചലീന ജൂലിലെങ്ങാനും ഉണ്ടായ സാദനമാണോ എന്നാ തല്ലാ അവൾ ചിമിട്ടനിട്ട് കൊടുത്തത് .ഏതായാലും ആ പ്രശ്നം അവിടെ അവസാനിച്ചു . വൈകിട്ട് വീണ വരുന്നതും കാത്ത് ഞങ്ങളിരിക്കുമ്പോ റീന ചേച്ചി കലിപ്പിച്ചു ഒന്നു നോക്കിട്ട് ഞങ്ങടെ മുന്നിൽ കൂടി പോയി ഇനി ആ പൂറി ഡിമാൻഡ് വച്ചപ്പോ എനിക്കിട്ടും കൂടി ഒരെണ്ണം തരണം എന്നു പറഞ്ഞാരുന്നേൽ ഹൊ… അപ്പോഴാണ് ഞാനും ആ കാര്യമോർത്തെ ഇവനെന്തിനാ ഒരാവശ്യവുമില്ലാതെ അവക്കിട്ട് പൊട്ടിച്ചെ
ചിമിട്ടാ നീ എന്നാത്തിനാ അവളെ തല്ലിയെ
ചിമിട്ടൻ: അവളാ നമ്മുക്ക് സൂത്രനും ഷേരും എന്ന് പേരിട്ടെ ..
ഞാൻ: ഓഹോ … ടാ മയിരേ…
ചിമിട്ടൻ: ഉം…
ഞാൻ: ഇനി സത്യം പറ …
ചിമിട്ടൻ: ഞാൻ സത്യം പറഞ്ഞതാ … വേണേൽ വിശ്വസിക്കെടാ ..
ഞാൻ: ടാ ഉരുണ്ടതു മതി കാര്യം പറ കുണ്ണേ ആളെ പൊട്ടനാക്കാതെ
ചിമിട്ടൻ: എടാ അത് അത്പിന്നെ എനിക്കവളെ ഇഷ്ടവാ ഞാൻ ലൈബ്രറിയിൽ പോണത് തന്നെ അവളെ കാണാനാ .. പക്ഷെ ഞാൻ ഇന്ന് ചെന്നപ്പോ അവള് കുറേ ആൺ പിളേളരോട് കൊഞ്ചി കുഴയുന്നു … അതു കണ്ടപ്പോ എനിക്ക്…. എനിക്ക് ദേഷ്യം വന്നു .. അതോണ്ടാ പെട്ടന്ന് അങ്ങനെ പറ്റിപ്പോയി …ശ്ശെ..