ടോമിയെ നോക്കി ചിരിച്ചിട്ട് അവള്‍ വീണ്ടും മുകളിലേക്ക് കയറി …ടോമി അവളുടെ അടികൊണ്ടു തിണിര്‍ത്ത മുലയിലെ പാടില്‍ പതുക്കെ വിരലോടിച്ചു
അര മണിക്കൂര്‍ കഴിഞ്ഞു അവര്‍ ഇറങ്ങി വരുമ്പോള്‍ ടോണി പേപ്പര്‍ വായിച്ചിരിക്കുവായിരുന്നു
” കുട്ടാ..വിശന്നോടാ?” ആലീസ് അവന്‍റെ തലയില്‍ തലോടി
” ഞാന്‍ വിളമ്പാം സാറെ ” ആലീസ് അടുക്കളയിലേക്കു പോയപ്പോള്‍ ടോമി ടോണിയുടെ അടുത്തിരുന്നു
“മോനെ .,…സോറി “
‘ എന്തിനാ അങ്കിളേ ?’
” നീ കേറി വന്നപ്പോ ഞാന്‍ …”
” സാരമില്ല അങ്കിളേ ….എന്നെ കെട്ടിയിട്ടിട്ടാ അവരു ചിലപ്പോ മമ്മിയെ ..പക്ഷെ ഇന്ന് മമ്മിയുടെ മുഖത്ത് എനിക്ക് കണ്ണീരിനു പകരം ചിരിയാ കണ്ടത് ….”
ടോണി മുഖം തുടച്ചു …. അവന്‍റെ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ വീണ്ടും പുറത്തേക്ക് ഒഴുകി
” കരയല്ലേ ഇച്ചായാ …..എന്‍റെ ഇച്ചായന്‍ ഇങ്ങനെയല്ല …..അണോരുത്തനാ..ഇച്ചായന്‍ ഇങ്ങനെ പെണ്ണുങ്ങളെ പോലെ കരയരുത് ….”
അമ്മു ടോണിയുടെ കണ്ണുകള്‍ ഒപ്പി അവിടെ ഉമ്മ വെച്ചു
” അമ്മൂ …നീ അച്ചായനെ അപ്പുറത്തേക്ക് കൊണ്ട് പോ “
സിസിലിയും വല്ലതായിരുന്നു .
” എന്നിട്ടിച്ചായ ….ഇച്ചായന്‍ എങ്ങനെ അമേരിക്കയില്‍ എത്തി ? പപ്പാ കഴിഞ്ഞ വര്‍ഷം മരിച്ചു എന്നല്ലേ പറഞ്ഞെ ? മമ്മി ?”
‘ ടോമി അങ്കിള്‍ ആ ലീവ് കഴിഞ്ഞു പോകുന്നതിനു മുന്‍പേ എന്‍റെ റിസള്‍ട്ട് വന്നിരുന്നു . അങ്കിള്‍ എന്നെ ഹോട്ടല്‍ മാനെജ്മെന്റ് കോഴ്സിനു ചേര്‍ത്തിട്ടാണ് പോയത് …മദ്രാസില്‍ …ഞാനവിടെ പഠിത്തത്തോടൊപ്പം ഹോട്ടലില്‍ ജോലിയും നോക്കി …ആദ്യത്തെ ലീവിന് വന്നപ്പോള്‍ മമ്മിയുടെ നേരെയുള്ള ആക്രമണം വല്ലാതെ കൂടിയിരുന്നു …. ഞാന്‍ പപ്പയെയും മമ്മിയെയും മദ്രാസിനു കൂട്ടി കൊണ്ട് പോയി . അവിടുത്തെ ഒരു കോളനിയില്‍ ഒറ്റ മുറി വീട്ടില്‍ താമസം ….കത്തിലൂടെ ടോമിയങ്കിളിനെ ഞാന്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചു …എന്‍റെ ഫീസും വീട്ടു ചിലവിനുള്ള കുറച്ചു പൈസയും അദ്ദേഹം അയച്ചു തന്നു കൊണ്ടിരുന്നു … കോഴ്സ് പൂര്‍ത്തിയാക്കിയ ഉടനെ എന്നെ അദ്ദേഹം അങ്ങോട്ട് കൊണ്ട് പോയി …ആ കോളനിയില്‍ മമ്മിയും പപ്പയും സുരക്ഷിതര്‍ ആയിരുന്നു ..പക്ഷെ ആറു മാസത്തിനുള്ളില്‍ മമ്മി മരിച്ചു … ചോര തുപ്പിയാ മരിച്ചതെന്ന് ആളുകള്‍ പറഞ്ഞറിഞ്ഞു … ടോമി അങ്കിള്‍ വന്നാണ് അടക്കം ചെയ്തത് …പപ്പയെ അദ്ദേഹം പ്രായമായവരെ നോക്കുന്ന സ്ഥലത്താക്കി ….എനിക്കപ്പോഴും സ്ഥിരമായ ജോലിയൊന്നും ആയില്ലായിരുന്നു “