ഒരു തുടക്കകാരന്‍റെ കഥ 7

Posted by

കുഞ്ഞമ്മയുടെ വാക്കിനും അവൻ ചിരി സമ്മാനിച്ചു

ഭക്ഷണമൊക്കെ കഴിഞ്ഞ് അപ്പുവും മോഹനനും കടയിലേക്ക് പുറപ്പെട്ടു .

അപ്പു കടയിലേക്ക് കയറിയപ്പോൾ സ്റ്റാഫ് എല്ലാവരും എത്തിയിരുന്നു

“ ഹരീ നാൻസി ഇന്ന് ലീവായിരിക്കും “

“ എന്തു പറ്റി മാധവേട്ടാ”

“ അവളുടെ ബന്ധു ആരോ മരിച്ചെന്ന്”

“ ആ …..ശെരി “

ഒരല്പം പ്രതീക്ഷകളോടെ വന്നപ്പോൾ നാൻസിയെ കാണാൻ പറ്റാത്തതിന്ടെ വിഷമം അവന്റെ ഉള്ളിൽ ഉണ്ടായി

ആളുകൾ കുഴപ്പം ഇല്ലാതെ വരുന്നുണ്ട് , കാണാൻ തരക്കേടില്ലാത്തതും. അതിന്റെ ഇടയിലേക്കാണ് മനുവിന്റെ സ്വപ്‍ന റാണി ജയാ കയറി വന്നത് അവൾ അപ്പുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് നേരെ ശ്രീജചേച്ചിയുടെ അടുത്തേക്ക് പോയി

അപ്പു അതിനിടയിൽ അവരെ ഒന്ന് നോക്കി കുഴപ്പമില്ലാത്ത ഒരു സാധനം ആണ് . ഒതുങ്ങിയ ശരീരം വിയർത്തു നനഞ്ഞ ബ്ലൗസിന്റെ കൈകൾ , പിന്നിയ മുടി നടുവിന്ടെ അത്രേം ക മ്പികു ട്ടന്‍നെ റ്റ്ഉണ്ട് , നീല ബ്ലൗസും പോളിസ്റ്റർ കടും നീലയും ഇളം നീലയും കലർന്ന സാരി , അവരവിടെ എന്തൊക്കെയോ എടുക്കുകയായിരുന്നു

സ്ഥിരം എടുക്കുന്നത് കൊണ്ട് അവര് തന്നെയാണ് കേറി എടുത്ത് മുരിക്കുന്നതൊക്കെ , ബ്ലൗസിനുള്ള ലൈനിങ് തുണിയാണ് എടുക്കുന്നത്.

എടുത്ത് കഴിഞ്ഞപ്പോൾ ശ്രീജ ചേച്ചിയും അവരും കൂടി എന്ടെ അടുത്തേക്ക് വന്നു ഞാൻ അപ്പോൾ അവരെ നോക്കാതെ ക്യാഷ് വാങ്ങുകയായിരുന്നു

“ ഹരീ ആ രജിസ്റ്റർ ഒന്ന്‌ തരുമോ”

ഞാൻ അവരെ നോക്കാതെ രജിസ്റ്റർ എടുത്ത് മുകളിലേക്ക് നീട്ടി , ചേച്ചി അത് വാങ്ങി ഐറ്റം , അളവ് പൈസ എഴുതുകയായിരുന്നു അപ്പോഴേക്കും എന്റെ അടുത്തുണ്ടായ കസ്റ്റമർ ബാലൻസ് വാങ്ങി പോയി

അപ്പോൾ ഞാൻ ജയയെ മുഖം ഉയർത്തി നോക്കി. ശ്രീജ ചേച്ചിക് എടുത്ത സാധനങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു , എന്റെ നോട്ടം കണ്ടത് പോലെ അവരും എന്നെ ഒന്ന് നോക്കി എന്നിട്ട് ഞങ്ങൾ രണ്ടും ഒന്നു ചിരിച്ചു

കണക്ക് എഴുതി പോകാൻ നേരവും അവര് ഒന്ന് ചിരിച്ചു . ആവശ്യത്തിനു സാധനം എടുത്തിട്ട് മാസാവസാനം പൈസ കണക്കാക്കലാണ് പതിവ്

Leave a Reply

Your email address will not be published. Required fields are marked *