ഇതുകേട്ട് ആകാംഷ സഹിക്കാൻ വയ്യാതെ മീന ചോദിച്ചു ” എന്നിട്ട് ചേച്ചി പോയോ ?”.
ഇതുകേട്ട റസിയ പതുക്കെ തന്റ കണ്ണുകൾ തുടച്ചുകൊണ്ട് വിറയാർന്ന സ്വരത്തിൽ പറഞ്ഞു ” ഓഹ് നിനക്ക് രസം പിടിച്ചോ ഞങ്ങളുടെ പ്രണയ കഥകേട്ട്?.. ”
റസിയയുടെ സ്വരം ഇടറുന്ന കേട്ട് മീന അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ” അയ്യോ… ചേച്ചി ഇങ്ങനെ സങ്കട പെടാതേ.. എല്ലാവരോടും തന്റേടത്തോടെ സംസാരിക്കുന്ന ചേച്ചി
ഇത്ര സില്ലിയായിരുന്നോ?.. ”
ഇതും പറഞ്ഞ് മീന റസിയയുടെ കണ്ണുകൾ തുടച്ചു..
സങ്കടം സഹിക്കാതെ റസിയ മീനയുടെ തോളിലേക്ക് ചാഞ്ഞ് അവളെ കെട്ടിപ്പുണർന്നു കൊണ്ട് ഒന്ന് കൂടി വിതുമ്പി. തന്റ മേലേക്കു ചാഞ്ഞ റസിയ ചേച്ചിയെ ആശ്വസിപ്പിച്ചുകൊണ്ടു അവൾ റസിയയുടെ തലയിൽ തലോടി.ഈ സമയം മീനയുടെ മാദക ശരീരത്തിലേക്ക് അവളുടെ സമ്മതത്തോടെ പ്രവേശനം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു റസിയ. മീനയുടെ വയറ്റിനു മുകളിലൂടെ വച്ചിരിക്കുന്ന തന്റെ കൈ അവൾ അല്പം മുറുക്കി അവളെ പുണർന്നു കൊണ്ട് മീനയുടെ തോളിലേക്കമർന്നു. മീനയ്ക്കും റസിയയുടെ പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നിയില്ല…
നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് മീന വീണ്ടും ചോദിച്ചു ” എന്നിട്ട് അന്ന്, ചേച്ചി പോയോ?.. പോയെങ്കിൽ എന്തായിരുന്നു ചേട്ടന് ചേച്ചിയോട് പറയാനുണ്ടായിരുന്നത് ?”.
റസിയ: ” നമ്മുടെ പ്രാണനേക്കാൾ നമ്മൾ സ്നേഹിക്കുന്ന ഒരാൾ നമ്മളോട് ഒരാവശ്യം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുന്നതാണെങ്കിൽ നമ്മൾ സാധിച്ചുകൊടുക്കില്ലേ?. ഞാനും അത് തന്നെ ചെയ്തു.. റൂമിൽ എത്തിയ എന്നെ ചേട്ടൻ അകത്തേക്ക് ക്ഷണിച്ചു. ഞാൻ കയറിയ ഉടനെ ചേട്ടൻ വാതിൽ അടച്ചു. ഞങ്ങൾ ആ ഹാളിലെ സോഫയിൽ ഇരുന്നു. ചേട്ടൻ്റെ മുഖത്ത് നല്ല സങ്കടമുണ്ട്. ചേട്ടൻ എന്റ കൈപിടിച്ച് കൊണ്ട് പറഞ്ഞു ” നിന്നെ ഞാൻ എന്തെ നേരത്തെ കണ്ടുമുട്ടിയില്ല, എന്റ ജീവിതത്തിൽ ഞാൻ കടന്നു പോയ ഏറ്റവും നല്ല നാളുകളായിരുന്നു നിന്നോടൊപ്പമുള്ളത്. ഇനി അതിൽ ഏതാനും ആഴ്ചകളെ ബാക്കിയുള്ളു. ഇവിടന്നു പോയാൽ നിന്നെ കാണാതെ മുമ്പോട്ടുള്ള നാളുകൾ എങ്ങനെ ഞാൻ തള്ളി നീക്കുമെന്ന് എനിക്കറിയില്ല.” ഇതു പറഞ്ഞ് തീർന്നതും ചേട്ടൻ എന്റ നേർക്കുനിന്നു മുഖം തിരിച്ചുകൊണ്ടു സോഫയിലേക്ക് തല അമർത്തി ഇരുന്നു. ഞാൻ ആകെ വല്ലാതായി. ചേട്ടന്റരികിലേക്കു നീങ്ങിയിരുന്നുകൊണ്ടു ഞാൻ ആ മുഖം എന്റെ നേർക്കുയർത്തി തിരിച്ചു.ചേട്ടന്റെ കണ്ണുകൾ വിതുമ്പിയിരുന്നു.