അതിനുള്ള മറുപടിയായി, ഞാൻ അവളിൽ നിന്ന് ഒരു ചെറിയ ഞരക്കം മാത്രം കേട്ടു…
ഏറെ നേരത്തിനു ശേഷം പതുക്കെ പതുക്കെ അവൾ കണ്ണുകൾ തുറന്ന് എന്റെ മുഖത്ത് നോക്കി, മന്ദസ്മിതം തൂകി.
നേരിയ കിതപ്പോടെ ഞാൻ ചോദിച്ചു.
“ഇപ്പൊ വേദന കുറഞ്ഞോ”?
അതേ മുഖഭാവത്തോടെ അവൾ, കീഴ്ചുണ്ട് കടിച്ച്, കണ്ണുകൾ അടച്ച്, പിന്നെയും ഒന്നും മിണ്ടാതെ കിടന്നു.
എന്റെ തങ്കക്കുടം എന്തെ ഒന്നും മിണ്ടാത്തെ…. ? ഞാൻ ചോദിച്ചു.
എന്നോട് പിണക്കമാണോ….. ?
ഒരു ദീർഘ നിശ്വാസത്തിനു പുറകെ അവൾ ആ രണ്ടു കൈകളുമെടുത്ത് എന്റെ കഴുത്തിൽ ചുറ്റിപിടിച്ച്, എന്റെ മുഖം അവളിലേക്ക് വലിച്ചടുപ്പിച്ചു… ആ രണ്ടു നെറ്റികളും തമ്മിൽ കൂട്ടിമുട്ടിച്ചുകൊണ്ട് അവളെന്നോട് പറഞ്ഞു….
“സോറി ടാ കുട്ടാ”…….. !!
ങേ… എന്തിന്…. ? ആ വാക്കുകൾ കേട്ട് ഞാൻ അന്താളിച്ചു പോയി.
നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു,….. ല്ലേ ? ക്ഷീണിച്ച വിറയാർന്ന ശബ്ദത്തിൽ അവൾ വീണ്ടും ചോദിച്ചു.
എന്നെയോ…. ? എപ്പോ…….. ? നിനക്കല്ലേ വേദനിച്ചത്…. ?
ഞാൻ നിന്നെ ഒരുപാട് ഇടിച്ചില്ലേ, ?? കുത്തുകയും, മാന്തുകയും ചെയ്തില്ലേ….. ?
ഓ….. അത് നിനക്ക് വേദനിച്ചത് കൊണ്ട് നീ എന്നെ ഇടിച്ചതല്ലേ………. ? ത്.. സാരോല്ല …..
എയ്…… അത് വിഷയമാക്കണ്ട അതൂ…. അവൾ പറഞ്ഞു.
എയ്…… ഞാനല്ലേ മോളെ നിന്നെ വേദനിപ്പിച്ചത്… ? അപ്പൊ ഞാനല്ലേ സോറി പറയേണ്ടത്… ? മം….. ?
എയ്…… അതൊന്നും വേണ്ട അതൂ…. !
ഇപ്പോഴുമുണ്ടോ വേദന ….. ? ഞാൻ ചോദിച്ചു.
മം…… വല്ലാത്ത നീറ്റൽ……!!
അപ്പൊ എന്താ സംഭവിച്ചേ… ?