ശിവൻ പറഞ്ഞു… ഡാ.. വാ.. പോകാം…
ഞാൻ പറഞ്ഞു.. മ്മ്.. ശബ്‌ദം ഉണ്ടാകാതെ എഴുന്നേൽക്…
അങ്ങനെ ഞങ്ങൾ മെല്ലെ പുറത്തിറങ്ങി…
തായെകു ചെന്നു…
ലോഡ്ജിൽ നിന്നും പുറത്തിറങ്ങി…
ഞാൻ പറഞ്ഞു… ശിവേട്ട എവിടെ കിട്ടും സാധനം…
ശിവൻ പറഞ്ഞു… നീ.. വാടാ… ശിവൻ നടന്നു… ഒപ്പം ഞാനും…
കുറച്ചു നടന്നപ്പോൾ… ഒരു ഓട്ടോ സ്റ്റാന്റിൽ… രണ്ടുമൂന്ന് ഓട്ടോകൾ നില്കുന്നത് കണ്ടത്…
ശിവൻ പറഞ്ഞു… വാ.. അവരോടു ചോദികാം…
ഞങ്ങൾ അവരുടെ അടുത്ത് പോയി… ശിവൻ പറഞ്ഞു… ചേട്ടാ.. ഇവിടെ.. എവിടേലും… ബിവറേജ് ഉണ്ടോ….
അയാൾ പറഞ്ഞു… ഉണ്ട് പക്ഷെ സമയം… കുറേ ആയില്ല… അടച്ചു കാണും.. നിങ്ങൾ എവിടുന്ന… ശിവൻ പറഞ്ഞു…
ഞങ്ങൾ കാസറഗോഡ് നിന്നും വന്നതാ… ഇവിടെ ഒരു ആവിശ്യം ഉണ്ടായിരുന്നു… ഇപ്പോൾ രണ്ടെണ്ണം വീശാൻ തോന്നി…. അങ്ങനെ ഇറങ്ങിയത…
അയാൾ പറഞ്ഞു. ഒഹ്… ഇനി… സാധനം.. വേണമെങ്കിൽ… എന്ത്… ചെയ്യും…ആ..
അയാൾ മറ്റേ ഓട്ടോകാരനോട് പറഞ്ഞു… ഡാ… രാഘവ.. നിന്റെ കൈയിൽ സാധനം ഉണ്ടോ….
രാഘവൻ പറഞ്ഞു… സാധനമോ… എന്തോന്ന്…
ഡാ കുപ്പി ഉണ്ടോ… എന്ന്..
രാഘവൻ പറഞ്ഞു… എന്തിനാ… ഒരു ഫുൾ ഉണ്ട്…
അയാൾ പറഞ്ഞു…. നീ അതിങ്ങു താ…
രാഘവൻ പറഞ്ഞു… മ്മ്മ്…
രാഘവൻ… ഓട്ടോയിൽ നിന്നും.. ഒരു കുപ്പി എടുത്തു പറഞ്ഞു.. രാത്രി അടിക്കാൻ വെച്ചതാ സാരമില്ല… ഇന്ന് അടിക്കണ്ട എന്ന് വെക്കാം… അത് കണ്ടപാടെ എനിക്ക് ആശ്വാസമായി…
ശിവൻ പറഞ്ഞു… എത്രയാ ഇതിനു…
രാഘവൻ പറഞ്ഞു.. 200..
ഞാൻ കാശ് കൊടുത്തു…നന്ദിയും പറഞ്ഞു…
ഞങ്ങൾ ലോഡ്ജിലേക്ക് നടന്നു…
നേരെ കുപ്പിയും എടുത്തു ഞങ്ങൾ ടെറസിൽ പോയി…
നല്ല നിലാവ് പകൽ പോലെ തന്നെ എല്ലാം കാണാം…
കുപ്പിയെടുത്തു രണ്ടു തട്ടു തട്ടി… ശിവേട്ടൻ തുറന്നു…
ഞാൻ പറഞ്ഞു… ഛെ… മറന്നു… ഫുഡ്.. വാങ്ങിച്ചില്ല…..
ശിവേട്ടൻ പറഞ്ഞു… ഒഹ്… ഒരു കാര്യം ചെയ്… നീ.. ഇവിടെ.. ഇരിക്..ഞാൻ പോയി… പെട്ടന്ന് വാങ്ങിച്ചിട്ടു വരാം…
ശിവൻ കുപ്പി തായേ വെച്ച് എഴുന്നേറ്റു പോയി…
ഞാൻ വെറുതെ അവളുമാരെ ഓർത്തു കൊണ്ട് ഇരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ ശിവേട്ടൻ വന്നു… കൈയിൽ ഒരു പൊതിയും ആയി..
അത് തായേ വെച്ച് പറഞ്ഞു…