സ്കൂളിലെ കാന്താരികൾ 4
Schoolile Kantharikal Part 4 bY ലയൺ | Previous Part
അക്ഷര തെറ്റുകൾ ക്ഷമിക്കുക
നിങ്ങളുടെ അഭിപ്രായം ദയവായി പറയുക
തുടരുന്നു…..
മാഷേ….. എന്താ.. ഇത്ര ആലോചന…
സരസ്വതി ടീച്ചറുടെ… ശബ്‌ദം കേട്ടാണ്..
ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…
ഞാൻ പറഞ്ഞു… എയ്യ്… ഒന്നുമില്ല..
ചുമ്മാ… ആലോചിച്ചിരുന്നത….
ടീച്ചർ പറഞ്ഞു.. മ്മ്മ്മ്… എന്തുവാ ആലോചിച്ചേ…
ഞാൻ പറഞ്ഞു..ഒന്നുമില്ലന്നെ…
ടീച്ചർ പറഞ്ഞു…പിന്നെ… മാഷെന്താ… പെണ്ണ്.. കെട്ടാതെ… ഒരു… പെണ്ണൊക്കെ വന്നാൽ അല്ലെ ജീവിതം സുഖകരമാകു…
ഞാൻ പറഞ്ഞു… ഇഷ്ടമില്ലാഞ്ഞിട്ടാണോ…
പറ്റിയ ഒന്നിനെ കിട്ടണ്ടേ… കിട്ടിയാൽ ഇപ്പോൾ… കെട്ടും…
ടീച്ചർ… പറഞ്ഞു…. മ്മ്… ഞാൻ… വിചാരിച്ചു.. വല്ല… കുഴപ്പവും.. കാണുമെന്ന്…
അത് കേട്ട് ഞാൻ ആകെ ചുള്ളി പോയി…
ഞാൻ പറഞ്ഞു… ഏയ്… അങ്ങനെ ഒന്നുമില്ല…..
ടീച്ചർ പറഞ്ഞു. മ്മ്മ്… എന്ന… വേഗം.. ഒരു പെണ്ണിനെ കണ്ടു പിടിച്ചു കേട്ട്…
ഞാൻ പറഞ്ഞു.. മ്മ്…. നോക്കട്ടെ….
ഞാൻ മെല്ലെ സീറ്റിൽ നിന്നും എഴുന്നേറ്റു…
മുന്പോട്ടു നടന്നു….
എല്ലാം പതിവ് പോലെ ചെവിയിൽ കുത്തി പാട്ടു കേൾക്കുന്നു…
ഞാൻ ശിവന്റെ അടുത്ത് പോയി… ഇരുന്നു…
ഞാൻ പറഞ്ഞു….. ശിവേട്ട… ഇന്നലത്തെ.. കെട്ട് ഇത് വരെ വിട്ടില്ല… തല വേദനിക്കുന്നു… അല്ല… അത്രയും അടിച്ചിട്ടും… നല്ല കൂളായി എങ്ങനെയാ ചേട്ടൻ വണ്ടി ഓടികുന്നേ…
ശിവൻ പറഞ്ഞു… എടോ മാഷേ… അത് താൻ എന്നും അടിക്കാത്തതു കൊണ്ട ഇങ്ങനെ… എനിക്കൊക്കെ എത്ര അടിച്ചാലും… രാവിലെ ആകുമ്പോയേക്കും സ്റ്റഡി ആയിരിക്കും…
ഞാൻ പറഞ്ഞു.. മ്മ്…പിന്നെ… നമ്മൾ രാത്രി ആകും മുൻപ് തിരുവനന്തപുരം എത്തില്ലേ…
ശിവൻ പറഞ്ഞു.. ബ്ലോക്ക് കിട്ടിയാലേ പ്രശ്നമാകു…അല്ലെങ്കിൽ. എത്താം…
ഞാൻ പറഞ്ഞു… മ്മ്… പിന്നെ… ഇന്ന് രാത്രി കൂടണ്ടേ…