വാവയോടു അഭിയേട്ടനുള്ള സ്നേഹം അതെത്രയാണെന്നു അവൾക്കു നന്നായറിയാം ….
എങ്ങനെ അഭിയേട്ടനോട് പറയും …….അവൾ ആകെ കൂടെ വല്ലാത്തൊരവസ്ഥയിൽ ആയി ….
ചേച്ചി ന്ത ആലോചിക്കണേ ……..
എങ്ങനെ നടത്തും എന്ന വാവേ ……
അഭിയേട്ടനോട് പറയണ്ടേ ……
ഉം …
നിനക്കെങ്ങനെ …..
അറിയില്ല ചേച്ചി ….
നീ ആള് കൊള്ളാല്ലോ ……നിനക്കപ്പോ സമ്മതമാണ് …..കള്ളി …
എനിക്ക് പ്രത്യേകിച്ച് ഇഷ്ടക്കുറവൊന്നും തോന്നുന്നില്ല ……ആദ്യം എനിക്കും ഇതിനെക്കുറിച്ചു
ചിന്ദിക്കാൻ പോലുമായില്ല …..പിന്നീട് ഓർത്തപ്പോ ….എന്തോ ഞാനും ഇതാഗ്രഹിക്കുന്നപോലെ
എന്തായാലും ഞാൻ അഭിയേട്ടനോട് ഒന്ന് സംസാരിക്കട്ടെ ……
വിശേഷങ്ങൾ തിരക്കി ……കുറച്ചു സമയം അവിടെ ചിലവിട്ട് അഭിയും രശ്മിയും
അവിടെ നിന്നുമിറങ്ങി ……അഭിയെ നോക്കുമ്പോൾ വാവയുടെ കണ്ണുകൾ
തിളങ്ങുന്നത് രശ്മി പ്രത്യേകം ശ്രദ്ധിച്ചു …..
വീട്ടിലെത്തിയിട്ടും രെഷ്മിക്കു കാര്യം എങ്ങനെ അഭിയോട് പറയണമെന്നതിനെ കുറിച്ച്
ഒരു രൂപവും കിട്ടിയില്ല ……പണികൾ കഴിഞ്ഞു രശ്മി കിടക്കറയിൽ അഭിയുടെ മാറിൽ
തലവച്ചു കിടന്നു …..അവളുടെ പുറത്തു തലോടി അഭി അവളോട് വാവയുടെ
വിശേഷങ്ങൾ തിരക്കി …..
നീ എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നല്ലോ ….ന്തായി അവന്റെ പ്രശ്നങ്ങൾ …..
അതിനെ കുറിച്ച അഭിയേട്ട ഞാൻ ആലോചിക്കുന്നേ ….
ന്താടോ കാര്യം ….
അഭിയേട്ട ….ഞാൻ പറയാൻ പോകുന്നത് അഭിയേട്ടന് ഒരിക്കലും അംഗീകരിക്കാൻ
കഴിയുന്ന കാര്യമല്ല …..പക്ഷെ ഇതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല ……
നീ കാര്യം പറ രശ്മി …….മനുഷ്യനെ ചുറ്റിക്കാതെ …….
അഭിയേട്ട …..നമ്മൾ കരുതിയപോലെ തന്നെ ശ്രീയുടെ ഉദ്ധാരണ ശേഷി നഷ്ട്ടപെട്ടു ….